0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 2.5K
.... .............. """ എവിടേം പോയിട്ടില്ലെന്ന് മറുപടി കൊടുത്ത് " ഞാൻ കൂടെ തന്നെ ഇരുന്നു....., അധികം ഒരു സ്പൂണിൽ നിറച്ച് കൊടുക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ കൊറേശ്ശെ വായിലേക്ക് വച്ചു കൊടുത്തു..., ഇടക്ക് സ്പൂണിൽ അച്ചാറും വളരെ കുറച്ച് തോണ്ടി അവളെ ആ കഞ്ഞി മുഴുവൻ കുടിപ്പിച്ചു................ ഇത്രയും കാലത്തെ എന്റെ ജീവിതത്തിൽ ആകെ എന്റെ വിനുവിന് മാത്രെ ഞാൻ ഇങ്ങനെ എന്തേലും കഴിപ്പിച്ചിട്ടുള്ളു...., അനിയൻകുട്ടനെ കഴിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന അതേ ആത്മാർത്ഥയോടെയാണ് ഞാൻ അവളെയും ഊട്ടിയത് ................................ കഞ്ഞി കുടിപ്പിച്ച ശേഷം ഒരു നനഞ തുണികൊണ്ട് അവളുടെ വായൊക്കെ തുടച് ഞാൻ അവളെ നേരെ കിടത്തി .......... അപ്പോഴേക്കും അവൾ പൂർണ്ണമായും ഉറക്കത്തിലേക് വീണിരുന്നു...... ശ്വാസഗതിയൊക്കെ നോർമ്മൽ ആണെന്ന് ഉറപ്പ് വരുത്തി ഞാൻ അവളുടെ തൊട്ടടുത്ത് തന്നെ ഇരുന്നു .. ............................. """""" ഇത്രമാത്രം എന്തിനാ എന്നെ നീ സ്നേഹിച്ചത്.... ഇപ്പൊ കണ്ടില്ലേ എനിക്ക് പോവാൻ കൂടി പറ്റണില്ല..., ....... """........................ ഞാൻ ഉറങ്ങിക്കിടക്കുന്ന അവളോട് വീണ്ടും എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.............................. ഇപ്പൊ കയ്യിലെ മരവിപ്പും, തണുപ്പുമൊക്കെ മാറിയിട്ടുണ്ട് .........., പക്ഷെ കൊറേ നേരം ഇരുന്ന് കരഞ്ഞിട്ട് മുഖമൊക്കെ ആകെ വല്ലാതിരിക്കുന്നു ............................................... ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ """ മോനൂ..... """.......... .................... അവളുടെ ബെഡിൽ ഇരുന്നുറക്കം പിടിച്ച ഞാൻ പെട്ടെന്ന് ഈ വിളി കേട്ടപ്പോൾ വേഗം കണ്ണ് തുറന്നു........ നോക്കുമ്പോ ബെഡിൽ കണ്ണ് തുറന്ന് കിടക്കുന്നു രാജി ......... """"" ഇപ്പൊ എങ്ങനുണ്ട്...., നമുക്ക് ഹോസ്പിറ്റലിൽ പോണോ............. """.................................. ഞാൻ അവൾ ഉണർന്നപ്പോൾ വെപ്രാളപ്പെട്ടു ചോദിച്ചു .........

💬 Comments

View all comments