Chapter Title : ?രാവണചരിതം 7 [LOVER]
മാത്രം ഉള്ളപ്പോ ............... """........................... ഇപ്പൊ കൊഞ്ചി കൊഞ്ചിയാണ് അവളുടെ സംസാരം.....
""""" അപ്പൊ അല്ലാത്തപ്പോഴോ ....... "".............
""" അല്ലാത്തപ്പോ ഞാൻ...... ഞാൻ എട്ടാന്ന് വിളിക്കാ....... """............................. അത് പറയുമ്പോ അവളുടെ തല നാണം കൊണ്ട് താണിരുന്നു...............
"""" എന്നാ.... ഇപ്പൊ ഒന്ന് വിളിച്ചേ ..... ഞാൻ കേൾക്കട്ടെ..... ""................... ഞാൻ അവളെ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു......
"""" ഹ് ... മോനൂ......... മതീട്ടോ.... ഞാൻ അപ്പൊ വിളിച്ചോളാ..... ..... ""'........................... അവൾ ഇരുന്ന് ചിണുങ്ങി..... അപ്പോഴും എന്റെ കഴുത്തിന് പിന്നിൽ വട്ടം വച്ചിരുന്ന കൈ മാറ്റിയില്ല ..... .........
""" അതേ.... മോനൂ............ ഇന്ന് സംഭവിച്ചത്............ """............. അവൾ കോളേജിൽ വച് നടന്ന കിസ്സാണ് ഉദ്ദേശിച്ചത് എന്നവളുടെ പരുങ്ങൽ കണ്ടപ്പോ എനിക്ക് മനസ്സിലായി ...........
""""" അയ്യേ... അതോ ... അതാപെണ്ണ്......... അപ്പൊ ...... ഞാനൊന്നും ചെയ്തില്ല .......... പെട്ടെന്ന് എനിക്ക് എതിർക്കാനും പറ്റിയില്ല .... അല്ലാതെ ഒന്നൂല്ല.............. """..............................
"""" മ്മ്.... . അത് ഞാൻ പോട്ടേന്ന് വക്കാ....... പക്ഷെ ഇനി അങ്ങനെ വല്ലതും ഞാൻ കാണുകയോ അറിയുകയോ ചെയ്താ... ദേ ചെക്കാ... ചുണ്ടരിഞ്ഞു ഞാൻ ദൂരെകളയും.... മനസിലായല്ലോ................... '""............................. അതൊരു ഭീഷണി പോലെ എനിക്ക് തോന്നി...
""" ഞാൻ ഒരു കനം കുറഞ്ഞ മൂളലിൽ അതിന്റെ മറുപടി ഒതുക്കി .........
"""""" പിന്നേ...... മോനൂ........ ഇനി അതുപോലെ എന്തേലും വേണംന്ന് തോന്നുവാണേലേ..., എന്നോട് ചോദിച്ചാ മതീട്ടോ ...................... """............. കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ നോക്കിയപ്പോ അവള് മുഖവും പൊത്തി ഇരിക്കുന്നു...........................
💬 Comments
View all comments