0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 2.5K
ഞാൻ ആ കൈകൾ തുറക്കാൻ ശ്രമിച്ചതും അവൾ വേഗം ബെഡിലേക്ക് കമിഴ്ന്നു.................... ..... """" അങ്ങനെയിപ്പോ നീ രക്ഷപ്പെടണ്ട........... """........ ഞാൻ അവളെ നേരെ പിടിച്ചു കിടത്തി............ അപ്പോഴും മുഖവും പൊത്തിയാണ് അവളുടെ കിടപ്പ്............ ഞാൻ മെല്ലെ അവളുടെ മുഖത്തെ മറച്ചിരുന്ന വിരലുകൾ ഓരോന്നായി തുറന്നു .................. മറച്ചു പിടിച്ച വിരലുകൾക്ക് ഭലം കുറവായിരുന്നു..................................... """" നീയുദ്ദേശിക്കുന്ന സന്തോഷമൊന്നും എന്റെയൊപ്പമുള്ള ജീവിതത്തിൽ നിന്ന് കിട്ടീന്ന് വരില്ല രാജീ...... "".................... കണ്ണുകൾ അടച് എന്റെ ചുംബനം പ്രതീക്ഷിച് അവിടെ കിടന്ന അവളുടെ ആ മുഖത്ത് നോക്കി എനിക്ക് ഞാൻ ചോദിച്ചു.... എന്തോ.., ഞാൻ അവളുടെ നല്ല ലൈഫ് നശിപ്പിക്കും എന്ന തോന്നൽ ആയിരുന്നു എനിക്ക്....................... ഇത് കേട്ടപ്പോൾ അവൾ കണ്ണ് തുറന്നു..., ...... എന്നിട്ട് ഭിത്തിയോട് ചേർന്ന് ചാരിയിരുന്നു....... """""" ഇനീം ഞാനെന്ത് പറഞ്ഞാ മോനൂ നിന്നെ ബോധ്യപ്പെടുത്തണ്ടേ................. എനിക്ക് സന്തോഷമായാലും , സങ്കടമായാലും നീ കൂടെ ഉണ്ടായാ മതി..., എന്ത് നരകം അനുഭവിക്കാനും ഞാൻ റെഡിയാ..... "".................................... പിന്നെ ഞങ്ങളുടെ ഇടയിൽ മൗനം മാത്രമായിരുന്നു .......... """""" അതേ.... സമയം ഒരുപാടായി.... ... നാളെ കോളേജിലൊക്കെ പോകണ്ടതല്ലേ..., ഉറങ്ങിക്കോ.......... """............................................... ഞാൻ അവളോട് പറഞ്ഞു .... """" മോനൂ....... ഇന്നിവിടെ കിടക്കുവോ....... എനിക്കിന്ന് നീ അടുത്ത് വേണമെന്ന് ഒരു തോന്നൽ....... ഇനി രാത്രി വല്ല മനസ്സ് മാറി നീ പോയാലോ...... """............................... അതില് അവൾ അവസാനം പറഞ്ഞത് ഞാൻ അവിടെ കിടക്കാനുള്ള പെണ്ണിന്റെ നമ്പർ ആണെന്ന് എനിക്ക് കത്തിയെന്ന് അവൾക്കും മനസ്സിലായി........ """"" നോക്കി നിക്കാതെ ഇവിടെ

💬 Comments

View all comments