Chapter Title : ?രാവണചരിതം 7 [LOVER]
മാറി കഴിക്കാൻ ചെന്നു..., ശെരിക്കും വിശന്നിട്ട് വയറ് എന്നെ തെറിപറഞ്ഞുതുടങ്ങിയിരുന്നു...............
"""" നല്ല ആവി പറക്കുന്ന പുട്ടും കടലക്കറിയും എടുത്ത് വച് എന്നെയും നോക്കിയിരിക്കുകയാണ് കക്ഷി .....
""""" ഇത്രേം ഒന്നും എനിക്ക് കഴിക്കാൻ പറ്റൂല """......... ഒരു വലിയ കുറ്റി പുട്ട് എന്റെ പാത്രത്തിലേക്ക് വച്ച അവളോട് ഞാൻ പറഞ്ഞു....
""""" കൊഞ്ചാൻ നിക്കാതെ കഴിക്ക് ചെക്കാ.....ഇന്നലെ മുതൽ പട്ടിണി കിടക്കുന്നതാ... "".................... അവൾ വേഗം തന്നെ പുട്ടിനു മീതെ കറിയൊഴിച്ചു 2 പപ്പടവും എന്റെ പ്ലേറ്റിലേക്ക് വച്ചു തന്നു ............. ഇനി ഇത് കഴിച്ചില്ലേൽ അടുത്ത ആക്രമണം ഭയന്ന് ഞാൻ അത് കാലിയാക്കാനുള്ള ശ്രമം തുടർന്നു .........
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
""" അവിടെ നിന്നെ നോക്കട്ടെ.... "...................... ചായ കുടിയൊക്കെ കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങിയപ്പോ അവൾ എന്നെ വിളിച്ചു ............... ഞാൻ നിന്നതും എന്റടുത്തു വന്ന് കാൽ വിരലുകളിൽ പൊങ്ങി നേരത്തെ പിച്ചിയ എന്റെ ചെവി നോക്കുകയാണ് കക്ഷി ....................... പെട്ടന്ന് ചെവിയിൽ ഒരുമ്മ കിട്ടിയപ്പോ ഞാൻ അവളെ നോക്കി .............. കണ്ണുകൾ ഒക്കെ നിറഞ്ഞൊലിച്ചു എന്റെ മുന്നിൽ തലയും താഴ്ത്തി നിക്കുകയാണ് അവൾ....
"""""" ഞാൻ..... തമാശയ്ക്ക്...... സോറി മോനൂ ................... """.............................. ചെവിയിലെ തൊലി നീങ്ങിയത് കണ്ടായിരിക്കും അവളീ കരയുന്നത്.....
"""""" അയ്യേ..... അതൊന്നും സാരമില്ലെന്നേ.......... എനിക്ക് തീരെ വേദനയില്ല.....,, നിനക്ക് വേണേൽ ഇനീം പിച്ചിക്കൊ...... """.................................... ഞാൻ എന്റെ അടുത്ത ചെവിയും കാണിച് കൊടുത്ത് അവളെ സമാധാനപ്പെടുത്താൻ നോക്കി .....
"""" ഇനി പിച്ചിയിടത്തൊക്കെ ഇങ്ങനെ ഉമ്മ കിട്ടൂങ്കി എവിടെ വേണേലും
💬 Comments
View all comments