Chapter Title : ?രാവണചരിതം 7 [LOVER]
പിച്ചിക്കോ ..... ഞാൻ റെഡിയാണുട്ടോ................ """.......................... എന്തൊക്കെ പറഞ്ഞിട്ടും അവള് കരച്ചില് നിർത്താത്തത് കൊണ്ട് ഞാൻ അടുത്ത നമ്പറിട്ടു.....
.
""""" പോടാ , വൃത്തികെട്ടവനെ....... """.................. എന്റെ കവിളത്തൊരു നുള്ളും തന്ന് അവൾ വേഗം അകത്തേക്ക് ഓടി ...... .....
" അതികം സമയം കളയാതെ , ഞങ്ങൾ ഒരുമിച്ച് കോളേജിലേക് വിട്ടു....... ഇന്നലത്തെ പോലെ നീങ്ങി മാറിയല്ല ഞാൻ ഇരിക്കുന്നത്.., അവളോട് ചേർന്ന് തന്നെയാണ്.....
""""" ദേ മോനൂ...... കുരുത്തക്കേട് ഒന്നും ഒപ്പിക്കാൻ നിക്കണ്ടാട്ടോ..., ഇത് റോഡാ.......... ""....................... ഞാൻ ചേർന്നിരുന്നപ്പോ അവൾ എനിക്ക് താക്കീത് നൽകി ...
""" ഇത് നല്ല കൂത്ത്.... ഇന്നലെ മാറി ഇരുന്നതിനായിരുന്നു കുറ്റം ... ഇന്നിപ്പോ അടുത്തിരുന്നതിനും........ ഞാനൊന്നിനുമില്ലേ...... ........ "".................... ഞാൻ പിന്നിലേക്ക് തന്നെ നീങ്ങിയിരുന്നു........
"""""" കുറച്ച് നേരം ഒന്നും മിണ്ടാതെ വണ്ടിയൊടിച്ച അവൾ തിരക്കൊഴിഞ്ഞ റോഡിൽ വണ്ടി നിർത്തി........
"""" ഇറങ്ങിക്കെ മോനൂ....... ""....................... അവൾ വണ്ടിയിൽ നിന്നിറങ്ങി എന്നോടും ഇറങ്ങാൻ ആവശ്യപ്പെട്ടു..., . ഞാൻ ഒന്നും മനസ്സിലാവാതെ വണ്ടിയിൽ നിന്നിറങ്ങി..........
"""" ദാ.... ഇനി നീ തന്നെ വണ്ടി ഓടിച്ചാ മതി...... """........... എനിക്കുള്ള ഗ്യാപ് ഇട്ട് അവൾ വണ്ടിയുടെ പിന്നിലേക്ക് കേറി ഇരുന്നു...,.... ...... ഞാൻ ഹെൽമെറ്റും വാങ്ങി തലയിലിട്ട് വണ്ടി സ്റ്റാർട്ടാക്കി ........... വണ്ടി ഓടിതുടങ്ങിയപ്പോ അവളുടെ കൈ എന്റെ എന്നെ ചുറ്റിപ്പിടിച്ചു, ഇപ്പൊ എന്നെ കെട്ടിപ്പിടിച്ചാണ് അവൾ ഇരിക്കുന്നത് .. ..... ..... ഞാൻ വണ്ടി സ്ലോ ആക്കി .......
"""" നീയേ പിന്നിലിരിക്കുമ്പോ എന്റെ കൺട്രോൾ
💬 Comments
View all comments