Chapter Title : ?രാവണചരിതം 7 [LOVER]
കുളിക്കാൻ പറ്റി ..... കുളിച് കഴിഞ്ഞ് ഇറങ്ങിയ ഞാൻ ആ മുറിയും നോക്കി അങ്ങനെ നിന്നുപോയി കുറച്ച് നേരം...
"" ഇന്നലത്തെ മരുന്നായ ബെഡ്ഷീറ്റ് ഒക്കെ മാറ്റി വേറെ വിരിച്ചിരിക്കുന്നു , തലയിണയുടെ കവറും പുതപ്പും വരെ മാറ്റി വേറെ വൃത്തിയുള്ളത് വിരിച്ചിരിക്കുന്നു . മുറിയുടെ തറയൊക്കെ തുടച്ചിട്ട് ഉണങ്ങുന്നതേ ഉളളൂ ......... ഇതൊക്കെ നോക്കി ഞാൻ വായും പൊളിച് നിക്കുമ്പോഴേക്കും രാജി അങ്ങോട്ട് വന്നു .......... കയ്യിൽ എന്റെയൊരു ഷർട്ടും ജീൻസും ഉണ്ട് ...
'"" ദാ ....... വെറുതെയിരുന്നപ്പോ ഞാൻ അയേൺ ചെയ്ത് വച്ചതാ """.............................. അവളാ ഷർട്ടും ജീൻസും എനിക്ക് നീട്ടി ......
""" ഞാനിനി ഇതൊക്കെ എന്തിനാ ചെയ്‌തേന്നു ചോദിച്ചാ അവൾക്ക് ഇഷ്ടപ്പെടില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അത് വാങ്ങിച് ചുളിയാതെ ബെഡിലേക്ക് വച്ചു ....
""" മോനൂ.... ബാഗ് ഒക്കെ കട്ടിലിന്റെ കീഴിൽ ഉണ്ട്ട്ടോ , വേഗം ഡ്രെസ്സൊക്കെ മാറീട്ട് വായോ , ഞാൻ ചായ റെഡി ആക്കിവച്ചിട്ടുണ്ട് .... "".......................... .......... ....................... മനസ്സ് നിറക്കുന്ന ഒരു ചിരി സമ്മാനിച്ചു കൊണ്ട് ഇത്രയും പറഞ്ഞിട്ട് എനിക്ക് ഡ്രസ്സ് മാറാൻ വേണ്ടി അവൾ മുറിവിട്ടു .......
"""" ഇതിപ്പോ ഒരെത്തും പിടികിട്ടുന്നില്ലല്ലോ ,, ഇങ്ങനെ എന്നെ സ്നേഹിക്കാനും പരിചരിക്കാനും മാത്രമുള്ള അടുപ്പമൊന്നും ഞങ്ങൾ തമ്മിൽ ഇല്ലല്ലോ .......... ആകെയുള്ളത് അന്നത്തെ ആ പരുപാടിയുടെ ദിവസത്തെ പരിചയം മാത്രം , പിന്നെന്തിനാ ഇവൾ എനിക്ക് വേണ്ടി ഇത്രയും ചെയ്ത് കൂട്ടുന്നത്.............. പാടില്ല , ഇവൾക്കൊരു ബാധ്യത ആവാൻ
💬 Comments
View all comments