Chapter Title : ?രാവണചരിതം 7 [LOVER]
പാടില്ല , വൈകാതെ വേറെ മാറി നിക്കണം , അല്ലെങ്കിൽ അതികം താമസിയാതെ ഞാൻ ഒരു അധിക പറ്റാവും ഇവിടെയും, ........................................... ഇങ്ങനെ കൊറേ ചിന്തകളായിരുന്നു അപ്പോൾ എന്റെ മനസ്സിൽ ...
""" നല്ലോണം വിശക്കുന്നത് കൊണ്ട് ഞാൻ വേഗം ഡ്രസ്സ് ഒക്കെ മാറി ഹാളിലേക്ക് ചെന്നു .... അവൾ അവിടെ പ്ലേറ്റും കറിയും ഒക്കെ വച്ചിട്ട് എന്നെയും നോക്കി ഇരിക്കുകയായിരുന്നു ....
"""" ആ വന്നിരുന്നേ......... നേരം വൈകി , ................................"""............ അവൾ എന്നെ അവിടെ പിടിച്ചിരുത്തി....... എന്റെ പ്ലേറ്റിലേക്ക് നല്ല ചൂട് ഇഡ്ഡലിയും ആവി പറക്കുന്ന ചട്ണിയും വിളമ്പി..... പഞ്ഞി പോലത്തെ ഇഡ്ഡലി , ചട്ണിക്കൊക്കെ അസാധ്യ ടേസ്റ്റ് ... ഇവള് വല്ല പാചകകലയും പഠിച്ചിട്ടുണ്ടോ എന്ത് വച്ചാലും അന്യായ രുചി .....
"""" ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുന്നതിന്റെ ഇടയിൽ അവളുടെ ഫോൺ ബെല്ലടിച്ചു ....... കഴിക്കുന്നതിന്റെ ഇടക്ക് എടുത്ത് ചെവിയിൽ വക്കാൻ പറ്റാത്തത് കൊണ്ട് അവൾ അത് ലൗഡിൽ ഇട്ടു.......
""" ഹലോ.... ""..............""" ഹലോ രാജികയല്ലേ... """"""""" ഒരു പുരുഷ ശബ്ദം ..
""" അതേ.... ഇതാരാ.................................... """"..... അവൾ സൗമ്യമായി ചോദിച്ചു ....
""" നിങ്ങളുടെ കോളേജിൽ 2 പേരെ കാണാതായിട്ട് അവര് തിരിച്ചു വന്നിരുന്നില്ലേ. """"........................................................... അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു പേടി വന്നത് പോലെ...
""" ഉവ്വ്... അവര് തിരിച്ചു വന്നു......... ""........... .......................... എന്നെയൊന്ന് നോക്കി അവൾ ഫോണിൽ മറുപടി കൊടുത്തു...
""" ആ..... അതിൽ ആ രഞ്ജിത്ത് നിങ്ങളുടെ കൂടെയാണ് ഇപ്പൊ എന്ന്
💬 Comments
View all comments