Chapter Title : ?രാവണചരിതം 7 [LOVER]
ഞങ്ങളറിഞ്ഞു , ശെരിയാണോ.. """............... ............................................ ഒട്ടും മയമില്ലാത്ത കട്ടിയുള്ള ശബ്ദത്തിൽ അയാൾ ചോദിച്ചു .....
""" അതേ.... രഞ്ജിത്താണ് സംസാരിക്കുന്നത്.... എന്താ പ്രശ്നം. ""...................... ............................... അതിന് അവൾ മറുപടി കൊടുക്കുന്നതിന് മുമ്പ് ഞാൻ ഫോൺ എന്റെ അടുത്തേക്ക് നീക്കി വച്ചിട്ട് പറഞ്ഞു.....
"""" പ്രശ്നമൊന്നുമില്ല , ഒന്ന് ACP ഓഫിസ് വരെ വരണം ... നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന അനൂജ യെയും ഞങ്ങൾ വിളിച്ചിട്ടുണ്ട് .. സ്റ്റേറ്റ്മെന്റ് എടുത്ത് ഫയൽ ക്ലോസ് ചെയ്യാൻ വേണ്ടിയാണ്.. """................................................ അത് കേട്ടപ്പോഴാ രാജിയുടെ ശ്വാസം നേരെ വീണത് ..
""" ശെരി സർ ..., ഞാൻ എത്തിക്കോളാ .......................................... """""""
"""" രാവിലെതന്നെ എത്തണം ........
.................. """"
""" ഉവ്വ്.. എത്താം സർ """""".....................................
""" അയാൾ കാൾ കട്ട് ആക്കി....... ""
""""""" ഹോ..... ഇപ്പഴാ സമാധാനമായെ............ """.............. ഫോൺ വിളി കഴിഞ്ഞപ്പോ രാജി പറഞ്ഞു...
""" അപ്പൊ ഞാൻ പോയിട്ട് വരാ , രാജി കോളേജിലേക് വിട്ടോ ...........""".......................... കഴിച്ചിട്ട് എഴുന്നേൽക്കാൻ നേരം ഞാൻ പറഞ്ഞു ...
""" ഏയ്യ്..... അത് ശെരിയാവില്ല .... ഞാനും വരുന്നുണ്ട് അങ്ങോട്ട് ഒറ്റക്ക് പോവണ്ട........ അവൾ വേഗം കഴിപ്പ് നിർത്തി ചായ ഒറ്റ വലിക്ക് കുടിച്ചിട്ട് എഴുന്നേറ്റു...........
"""" വേണ്ടെന്ന് കൊറേ പറഞ്ഞെങ്കിലും അവള് സമ്മതിച്ചില്ല ...... അവസാനം തോൽവി സമ്മതിച്ചു ഞാനും അവളും കൂടി അവള്ടെ സ്കൂട്ടറിൽ തൃക്കാക്കരയിലുള്ള ACP ഓഫീസിലേക്ക് പോയി... ഞങ്ങൾ അവിടെയെത്തി സംസാരിച്ചിരിക്കുമ്പോ ഒരു ഓട്ടോയിൽ അനൂജയും കൂടെ ഒരു
💬 Comments
View all comments