0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 2.5K
സ്ത്രീയും അവിടെ വന്നിറങ്ങി ... കൂടെയുള്ളത് ചേച്ചിയായിരിക്കും എന്ന് അവരുടെ രൂപസാദൃശ്യത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റി ........ """" അവിടെയുള്ള ഒരു pc യോട് കാര്യം പറഞ്ഞപ്പോ അയാൾ അകത്തു ചെന്ന് ACP യോട് സംസാരിച്ചിട്ട് ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു ..... """"" ACP Ali Rahman """...... ഗോൾഡൻ നിറത്തിലുള്ള അക്ഷരങ്ങൾ കറുത്ത ബാക്ഗ്രൗണ്ടിൽ എഴുതി വച്ചിട്ടുണ്ട് .... കണ്ടിട്ട് 35 ന് അടുത്ത് പ്രായം തോന്നിക്കുന്നുണ്ട്.... അകത്തു കയറിയ ഞങ്ങൾ നാല് പേരോടും അയാൾ ഇരിക്കാൻ പറഞ്ഞു ...
""" അനൂജ & രഞ്ജിത്ത് .. അല്ലേ. """........ ....................................................... ഒരു പരുക്കൻ ശബ്ദത്തിൽ ഞങ്ങളെ ഒന്ന് ചൂഴ്ന്ന് നോക്കി അയാൾ ചോദിച്ചു .... ഞങ്ങൾ അതേയെന്ന് തലകുലുക്കി..... """" വേറെ സ്റ്റേറ്റിൽ വച്ചാണ് നിങ്ങൾ കാണാതെ പോയത് ... അത് കൊണ്ട് ഞങ്ങൾക്ക് നിങ്ങളെ കണ്ട് പിടിക്കുന്നതിൽ പരിമിതികൾ ഒക്കെ ഉണ്ടായിരുന്നു... പക്ഷെ ഞങ്ങളെക്കൊണ്ട് ആവുന്നത് പോലെയൊക്കെ ഞങ്ങൾ അന്വേഷിച്ചു നോക്കി... ....... എന്തായാലും ആപത്തൊന്നും ഇല്ലാതെ നിങ്ങൾ തിരിച്ചെത്തിയല്ലോ.......... ഇനി പറയ്‌... എവിടായിരുന്നു നിങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങൾ ....... """".................. തന്റെ കസേരയിലേക്ക് ചാരി ഇരുന്നിട്ട് അയാൾ പറഞ്ഞു ... '"""" അനൂജ ഒന്നും മിണ്ടാതെ വിറങ്ങലിച്ച പോലെ ഇരിക്കുകയായിരുന്നു.. അവളൊന്നും പറഞ്ഞുതുടങ്ങില്ലെന്ന് തോന്നിയപ്പോ ഞാൻ സംസാരിക്കാൻ തീരുമാനിച്ചു..... """""' അന്ന് രാത്രി ഫുഡ്‌ കഴിക്കാൻ ഇറങ്ങിയപ്പോ മുതൽ തിരിച്ചു ട്രെയിൻ കേറുന്നത് വരെയുള്ള കാര്യങ്ങൾ ഞാൻ അയാളോട് ചുരുക്കി പറഞ്ഞു................. ""........ """ എല്ലാം വളരെ ശ്രദ്ധയോടെ കേട്ട് കഴിഞ്ഞിട്ടും

💬 Comments

View all comments