Chapter Title : ?രാവണചരിതം 7 [LOVER]
ബഹുമാനം കൂടുകയാ ചെയ്തത് .................
"""" ഞങ്ങൾ ക്ലാസ്സിലേക്ക് കേറിയപ്പോ അവിടെ ഇരുന്ന അനൂജയെ ഞാൻ കണ്ടെങ്കിലും ഒന്നും മിണ്ടാതെ ഞങ്ങടെ സീറ്റിലേക്ക് പോയി ഇരുന്നു ........................... ഇടക്ക് ബ്രേക്കിന് അവൾ എന്റടുത്തേക്ക് വരുന്നത് കണ്ടപ്പോ സംസാരിക്കാൻ തീരെ താല്പര്യമില്ലാതെ ഞാൻ ഇറങ്ങിപ്പോയി .....................
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
""" ഇപ്പൊ ഞാൻ ഓരോ നിമിഷവും തള്ളിനീക്കുകയാണ് എന്റെ രാജിയെ കാണാൻ..... ഓരോ പീരീഡും ഞാൻ ആഗ്രഹിക്കും അവള് ഇപ്പൊ ക്ലാസ്സിലേക്ക് വന്നെങ്കിൽ എന്ന് ...................... ഒടുവിൽ അത് സാക്ഷാത്കരിക്കപ്പെട്ടത് ഉച്ചക്ക് ശേഷമുള്ള പീരിയഡ് ആയിരുന്നു ...................
""""""" ക്ലാസ്സിലേക്ക് കേറി വരുമ്പോ അവളുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് എന്നെയായിരുന്നു ..., ഞാൻ അവളെ തന്നെ നോക്കി നിക്കുന്നത് കണ്ടപ്പോ ആ മുഖത്ത് സംതൃപ്തിയുടെയും നാണത്തിന്റെയും ചിരി വിരിഞ്ഞു...........,.................. പോർഷൻ ഒന്ന് എക്സ്പ്ലെയിൻ ചെയ്ത ശേഷം അവൾ ഓരോ ന്യൂമെറിക്കൽസ് ചെയ്യാൻ പറഞ്ഞു ........ ഇന്ന് ക്ലാസ്സ് എടുക്കുന്നതിന്റെ ഇടക്ക് അവളെന്നെ അധികം മൈൻഡ് ചെയ്തില്ല ,,.....
""""ഓഹോ....... നിന്നെ ഞാൻ ഇപ്പൊ ശെരിയാക്കി തരാടി രാജി മിസ്സേ..... """............. ഞാൻ സീറ്റിൽ നിന്നെഴുന്നേറ്റു ......"""" അളിയാ.. ഇവിടിരുന്നേ... എന്ത് കോപ്പാ കാട്ടാൻ പോണേ........ '".................... എന്നെ അവിടെ പിടിച്ചിരുത്താൻ നോക്കിയ അജുവിനെ ഞാനൊന്ന് കണ്ണിറുക്കി കാണിച്ചു.. എന്നിട്ട് അവന്റെ ബുക്കും എടുത്ത് ഞങ്ങൾക്ക് പ്രോബ്ലം തന്നിട്ട് അവിടെ ഇരിക്കുകയായിരുന്ന അവളുടെ അടുത്തേക്ക് നടന്നു .... ......
""""" മിസ്സേ... ഒരു ഡൌട്ട്... "".................. ഞാൻ അടുത്ത് ചെന്ന് പറഞ്ഞപ്പോ അവൾ ഒന്ന് ഞെട്ടി.. അത്രയും നേരം ബുക്കിൽ എന്തോ
💬 Comments
View all comments