0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 2.5K
നോക്കുകയായിരുന്നു അവൾ, ഞാൻ വന്നത് പോലും അപ്പോഴാ അറിഞ്ഞത് .,,, അതിന്റെയാ ഞെട്ടൽ.... പിന്നെ ഡൌട്ട് ആയി വന്നിരിക്കുന്ന ആളെയും കൂടി കണ്ടപ്പോ പൂർത്തിയായി.......... ""'' നിന്നെ ഞാൻ കാണിച്ചു തരാടീ..... """.......... ഞാൻ അവൾക്ക് മാത്രം കേൾക്കുന്ന ഒച്ചയിൽ പറഞ്ഞിട്ട്.., അവന്റെ ബുക്ക്‌ എടുത്ത് മുന്നിൽ വച്ചു ....................... """" അതേ...... ഇന്നലെ ' വേറെ ആരോടും ചോദിക്കണ്ട.. ആവശ്യമുള്ളപ്പോ തരാന്ന് പറഞ്ഞില്ലേ.... '.... അതിങ് തന്നേക്ക് ... എനിക്കിപ്പോ വേണം ... ഇവിടെ വച്........... "".......................................... ചുണ്ടിൽ ഒരു വില്ലൻ ചിരിയുമായി ഞാൻ പറഞ്ഞു...... """" അവളാണെങ്കിൽ നിന്നുരുകിയൊലിക്കുകയാണ്....,, മുഖത്തൊക്കെ എന്തോ ദയനീയ ഭാവം ........, """" വേഗം തന്നാ ഞാൻ പോവും അല്ലെങ്കിൽ ഞാനിപ്പോ ഒച്ചയുണ്ടാക്കും .......... """................................ ..... എന്റെ മുന്നിലിരുന്ന് വിയർക്കുന്ന അവളോട്‌ ഞാൻ വീണ്ടും ഭീഷണി മുഴക്കി ...... """"" പ്ലീസ് .. മോനൂ........ ചെല്ല്..... ഞാൻ വൈകീട്ട് വീട്ടിൽ ചെന്നിട്ട് തരാ..... നല്ല കുട്ടിയല്ലേ... പ്ലീസ്.... സീറ്റിൽ പോയിരിക്ക്... ""...................... ഒച്ച താഴ്ത്തി ബുക്കിൽ നോക്കി വായിക്കുന്ന പോലെ അവൾ എന്നോട് പറഞ്ഞു ............ """""" ഉറപ്പാണെ....... മാറ്റമില്ലല്ലോ..... ""...................... വിജയീഭാവത്തിൽ ഞാനും ബുക്കിൽ നോക്കി വായിക്കുന്ന പോലെ ആക്ഷൻ കാണിച് അവളോട് ചോദിച്ചു.......... """"""' ഏയ്യ്..... ഉറപ്പായും തരാ..... പ്ലീസ്... ഇപ്പൊ പോ ""......................... അവൾ കെഞ്ചുന്ന പോലെ പറഞ്ഞു....
"""" താങ്ക്യൂ മിസ്സ്‌ ... """..................... അവളുടെ മുഖത്ത് നോക്കി ഒരു കള്ളച്ചിരിയും ചിരിച് ഞാൻ സീറ്റിലേക്ക് ചെന്നു ...... """'' എന്തായിരുന്നളിയാ സീൻ......

💬 Comments

View all comments