Chapter Title : ?രാവണചരിതം 7 [LOVER]
""................... ഇരുന്ന പാടെ അജു ചോദിച്ചു .....
.
""""" ഒന്നൂല്ലഡാ... അവളെയൊന്ന് പേടിപ്പിക്കാൻ പോയതാ.... .... ""............... ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.....
""""" അർജുൻ..., രഞ്ജിത്ത്........... പ്ലീസ് ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ് """"....................... ഞങ്ങൾ ഇരുന്ന് സംസാരിക്കുന്നതും നോക്കിയിരിക്കുകയായിരുന്നു അവൾ.............
""" കുറ്റം കയ്യോടെ പിടിച്ചപ്പോ ഞാൻ പുറത്തേക്ക് ഇറങ്ങി നടന്നു..., പിന്നാലെ അജുവും ................ അവളുടെ മുഖത്ത് അപ്പൊ എവിടെയോ ഒരു ചിരി മിന്നി മറഞ്ഞു ............
"""""" നിന്റെയോരോ കഴപ്പ് കാരണം എനിക്കും ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയായി ....... """.............. കാന്റീനിലേക്ക് നടക്കുമ്പോ അജു പറഞ്ഞു ....
"""" ഓ... ക്ലാസ്സിലിരുന്നാ ഇയാള് വല്യ ഐൻസ്റ്റീൻ ആവും.... ""'....................... ഞാനും വിട്ടുകൊടുത്തില്ല....
""" ആവൂടാ...... നിന്റത്ര ബുദ്ധിയൊന്നുമില്ലേലും ഞാനേ പൊളിയാ......... """.......................
"""" ഉവ്വ....... ആദ്യായിട്ടാ സ്വയം പൊളിയാണെന്ന് പറഞ്ഞു നടക്കുന്ന ഒരു കോപ്പനെ ഞാൻ കാണുന്നത്....... """................... ഞാൻ വീണ്ടും അവനിട്ട് താങ്ങി...
"""" പോ മൈരേ....... """.................... അവൻ വേഗം മുന്നോട്ട് നടന്നു ....
""""" അളിയാ നിക്ക്..... ഞാൻ ചുമ്മാ പറഞ്ഞതാ..... നീ പൊളിയല്ല , തല്ലിപ്പൊളിയാ .... """.................... അവന്റെ പിന്നിൽ ചെന്ന് തോളത്തു തൂങ്ങി ഞാൻ പറഞ്ഞു...... അത് കേട്ടപ്പോൾ ചൂടവേണ്ടിയിരുന്ന അവൻ ചിരിക്കുകയാണ് ചെയ്തത്....
"""""" ആടാ..... നിന്റൊപ്പമല്ലേ കൂട്ട്...... ""........ എന്നൊരു കമന്റും..........
അന്ന് പിന്നെ ഞങ്ങൾ അവിടൊക്കെ
തന്നെ കഴിച്ചു കൂട്ടി ......
""" കോളേജ് വിട്ടപ്പോ ഞാൻ ബാഗ് എടുത്ത് അവളുടെ ഒപ്പം പോകാതെ അജൂന്റെയൊപ്പം
💬 Comments
View all comments