0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

കഴുത്തിലേക്ക് നീണ്ട എന്റെ കരങ്ങളെ തടുക്കാൻ കഴിഞ്ഞില്ല..... .... അവൾ കുതറി മാറുന്നതിനു മുന്നേ തന്നെ എന്റെ വിരലുകൾ അവളുടെ കഴുത്തിൽ അമർന്നു ...........

"""...... മി .... മി.... മിസ്സ്‌.... ആ................................... ""............ എന്റെ കയ്യിൽ കിടന്ന് പിടക്കുന്ന അവളുടെ ജീവനെ കണ്ട് എനിക്കല്പം പോലും ദയ തോന്നിയില്ല ....... പിടയുന്ന വെപ്രാളത്തിൽ കഴുത്തിൽ മുറുക്കിയ എന്റെ രണ്ട് കൈകളിലും പിടി വിടീക്കാൻ അവൾ അടിക്കുന്നുണ്ടായിരുന്നു...............

"""" ആാാാ...... """................ കുറച്ച് നേരത്തെ പിടച്ചിലിനൊടുവിൽ എവിടുന്നോ കിട്ടിയ ബലത്തിൽ അവളെന്റെ തലയിൽ പിടിച്ചാഞ്ഞു തള്ളി ...... ആ തള്ളലിൽ ഞാനൊന്ന് പതറി..., രണ്ടടി പിന്നോട്ട് ആയിപ്പോയി ...., ആ ഒരു ഗ്യാപ്പിൽ അവള് അത് വരെ എന്റെ കൈകളാൽ നിഷേധിക്കപ്പെട്ട ശ്വാസം മൂക്ക് കൊണ്ടും വായ് കൊണ്ടും ആർത്തിയോടെ വലിച്ചു കേറ്റി........

""" നടക്കില്ലെടി .... നിന്റെ ഒരുദ്ദേശവും .......... """............ വീണ്ടും അവളുടെ അടുത്തേക്ക് കുതിച്ച എന്റെ മുന്നിൽ നിന്ന് ഓടിമാറാൻ കൂടി അവൾ ശ്രമിച്ചില്ല .......

""" മിസ്സേ....... .... ഞാൻ.... ഞാനെന്താ ചെയ്തേ... അത് പറഞ്ഞിട്ട് എന്നെ .... എന്ത് വേണേലും ചെയ്തോ..... ......... """...................... ഒരു കൈ കൊണ്ട് എന്നെ തടുത്ത് നിർത്തി കിതപ്പടക്കാൻ പാട് പെട്ടുകൊണ്ട് അവൾ പറഞ്ഞു . .... ....

""" അറിയില്ലല്ലേ.... നിനക്കറിയില്ലല്ലേ...... നീ........ നിനക്ക്... നിനക്ക് എന്റെ മോനൂനെ തന്നെ വേണോല്ലേ........... സമ്മതിക്കില്ല ഞാൻ..................... "".................... സാരിയുടെ തുമ്പ് എളിയിലേക്ക് തിരുകി ഞാൻ അവൾക്ക് നേരെ വീണ്ടും കൈ ഉയർത്തി.........

"""" ര...രഞ്ജിത്ത്......

💬 Comments

View all comments