Chapter Title : ?രാവണചരിതം 9 [LOVER]
"""..... അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി .
"" അവൻ എന്റെയാ ..... എന്റേത് മാത്രം............ അതിന് കുറുകെ ആര് വന്നാലും കൊല്ലും ഞാൻ ..... ആരായാലും..................... """............................... ഒരു ഭ്രാന്തിയെ പോലെ ഞാൻ വീണ്ടും എന്തൊക്കെയോ പുലമ്പി......
""""" ഇത് .... ഇത് നിനക്കൊരു താക്കീതാണ്.... ഇനി ... ഇനിയെന്റെ മോനൂന്റെ നിഴൽവെട്ടത്ത് വല്ലതും നിന്നെ കണ്ടാ ,, മോളേ അനൂജേ... ഭീഷണിയല്ല ഉറപ്പുള്ള കാര്യാ... വെട്ടിയരിയും ഞാൻ ..............................
""""" മിസ്സ്.......... "".............
"""""" അവളോട് അത്രയും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ എന്നെ അവൾ പിന്നിൽ നിന്ന് വിളിച്ചു...........
""" എനിക്ക് പറയാനുള്ളത് കൂടി കേൾക്കണം...... പ്ലീസ്.... അപേക്ഷയാണ്........................ """".................... അവളുടെ വിളി കേൾക്കാതെ വാതിൽ തുറക്കാൻ പോയ എനിക്ക് വട്ടം നിന്നു...........
""""" ഞാനാ ..... ഞാനാ എല്ലാത്തിനും കാരണം.... എന്റെ സ്വാർത്ഥതയാ..... അന്ന് ..... അന്നെന്റെ മുന്നിൽ വേറെ വഴിയൊന്നും ഇല്ലായിരുന്നു.... അറിഞ്ഞു കൊണ്ട് അവന്റെ ജീവിതം തകർത്തത് ഞാനാ.................................... """.................... എന്റെ മുന്നിൽ നിന്ന് അവൾ നെഞ്ച് പൊട്ടി കരയുമ്പോഴും സഹതാപത്തിന്റെ ഒരു കണിക പോലും എന്നിൽ ഉണ്ടായിരുന്നില്ല ..............
""" കൊടുത്തതാ ..... അവന് ഞാനെന്നെ..... , പരിപൂർണ സമ്മതത്തോടെ, കൊല്ലുകേ .. തിന്നുകേ .. എന്ത് വേണേലും ചെയ്തോന്ന് പറഞ്ഞ് ഞാൻ നിന്ന് കൊടുത്താ ... അങ്ങനെയെങ്കിലും എന്റെ തെറ്റിന് പരിഹാരം ആവട്ടെ എന്ന് കരുതി ..................... പറ്റണില്ല മിസ്സേ.... എനിക്ക് പറ്റണില്ല ,,, ഞാൻ ചെയ്ത തെറ്റാണെങ്കിൽ കൂടി അതും പേറി ജീവിക്കാൻ
💬 Comments
View all comments