0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

വെക്കണ്ടാട്ടോ നീ നന്നാവാൻ വേണ്ടിയാ ഒക്കെ ..... ""..................... അജൂന്റെ തോളിൽ തട്ടി ഇതും പറഞ്ഞ് അവൾ വണ്ടിക്ക് അരികിലേക്ക് വന്നു.....

""" ഹ .. വണ്ടിയെടുക്ക് മോനൂ.... എന്തേ ഇവിട്ന്ന് പോരാൻ ഉദ്ദേശമൊന്നൂല്ലേ.......... """.................. വളരെ നോർമ്മലായി ചിരിച്ചോണ്ടുള്ള അവളുടെ സംസാരം കണ്ട് ഞാൻ അന്തം വിട്ട് പോയി .... അജൂനെ നോക്കീപ്പോ അവനും കിളി പോയ പോലെ നിക്കുന്ന്......

""" അപ്പോഴേക്കും പെണ്ണ് വീണ്ടും ദൃതി കൂട്ടി വണ്ടി സ്റ്റാർട്ട്‌ ആക്കാൻ..... ' അജൂനെ ഒന്ന് തിരിഞ്ഞ് നോക്കി കൊല്ലാനാണോ, വളർത്താനാണോ ഇവളെന്നെ കൊണ്ട് പോവുന്നെ എന്നറിയാതെ നിർവികാരനായി ഞാൻ ഒന്ന് തലയാട്ടി വണ്ടിയെടുത്തു.........

""" വണ്ടിയിൽ എന്റെ പിന്നിൽ ഇരിക്കുന്നുണ്ടെങ്കിലും , നല്ലോണം ഗ്യാപ് ഇട്ട് നീങ്ങി എന്നെ മുട്ടാതെയാണ് കക്ഷി ഇരിക്കുന്നത് ... അതൂടെ കണ്ടപ്പോ , ഒന്നും ആറി തണുത്തിട്ടില്ല എന്നെനിക്ക് മനസ്സിലായി .. പിന്നെ വീടെത്തുന്ന വരെ ഒരക്ഷരം പോലും അവള് മിണ്ടീമില്ല.., അങ്ങോട്ട് മിണ്ടി ഞാൻ റിസ്ക് എടുത്തുമില്ല ........ '""........... വീടിന്റെ ഗേറ്റ് കടന്നതോടെ എന്റെ നെഞ്ചിടിപ്പും കൂടി വന്നു .....

""" മുങ്ങാൻ നിക്കണ്ട ........ വന്നേ .,എനിക്ക് സംസാരിക്കാൻ ഉണ്ട് .... """......... വണ്ടിയിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടക്കുന്നതിന്റെ മുന്നെ , അപ്പോഴത്തെ എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ അവൾ പറഞ്ഞു... ...... അങ്ങനെ ആ പ്ലാനും മൂഞ്ചി... പറഞ്ഞത് കേൾക്കാതെ ഇപ്പൊ വണ്ടീം എടുത്തോണ്ട് പോയാ പിന്നെ തിരിച്ചു കേറുമ്പോ അതും പറഞ്ഞാവും .....

'"" അങ്ങനെ വേറെ വഴിയൊന്നും

💬 Comments

View all comments