0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

ഇല്ലാത്തതോണ്ട് ഞാൻ ഞാൻ അകത്തേക്ക് ചെന്നു.., ബാഗ് ഒക്കെ അപ്പുറത്ത് നീക്കി വച്ച് സോഫയിൽ എന്നെയും കാത്തിരിക്കുകയായിരുന്നു അവള് .... .. മുഖത്തെ ഭാവം കണ്ട് പെണ്ണിന്റെ മനസ്സിൽ എന്താണ്ന്ന് പറയാൻ പറ്റുന്നില്ല.... വരുന്നിടത്തു വച്ച് കാണാംന്നും വിചാരിച്ചു ഞാനും അവളുടെ അടുത്ത് ചെന്നിരുന്നു ...... ...

""" പൊന്നൂ...... ഞാൻ....... കുറച്ച് നിമിഷത്തെ ഗ്യാപ്പിന് ശേഷം ഞാൻ തന്നെ സംസാരിച് തുടങ്ങി ......

""": പറഞ്ഞ് മുഴുവനാക്കുന്നതിന്റെ മുന്നേ തന്നെ കിട്ടി കയ്യിൽ കൊറേ പിച്ചും മാന്തും..... ""...........

"""" ആഹ്... ദേ മിസ്സേ എനിക്ക് വേദനിക്കണ് ണ്ട്ട്ടാ.... ആ... അയ്യോ """..................... പിച്ചിന്റെയും മാന്തിന്റെയും കടുപ്പം കൂടി കയ്യിലെ തൊലി നീങ്ങി തുടങ്ങിയപ്പോ ഞാനവളെ പിടിച്ച് മാറ്റാൻ നോക്കി .........

""" തള്ളി മാറ്റാൻ നോക്കീപ്പോ പെണ്ണ് വേഗം എന്റെ നെഞ്ചിലേക്ക് വീണു.....

'""" നിക്കിഷ്ട്ടല്ലാ..... ആ വൃത്തികെട്ട ജന്തൂനായിട്ട് മോനു ഇനി സംസാരിക്കണ്ട...... ന്റെ മോനൂ എന്റേത് മാത്രാ ........ """ എന്റെ നെഞ്ചിൽ തല വെച്ച് എന്നെ ഇറുക്കി പിടിച്ചിരുന്ന് പെണ്ണ് കൊഞ്ചി .....

"" അയ്‌ന് ഞാനല്ല . ..... അവളാ......... """" ഞാൻ എന്റെ ഭാഗം ന്യായീകരിക്കാൻ ഒരു ശ്രമം നടത്തി .....

""" അറിയാ .... നിക്കറിയാ,, അവളാ ... അവളാ ന്റെ മോനൂനെ തട്ടിയെടുക്കാൻ നോക്ക്യേ... പേടിക്കണ്ടാട്ടോ ഇനി അവള് വരൂല്ല.. ഞാൻ എല്ലാം ശെരിയാക്കീട്ട്ണ്ട്.....

. """".... അപ്പൊ അതാണ്‌ കാര്യം , ഇവള് ശെരിക്ക് വിരട്ടീട്ട്ണ്ട് ന്ന് തോന്നണു , അതാണ്‌ അനൂജ

💬 Comments

View all comments