Chapter Title : ?രാവണചരിതം 9 [LOVER]
അപ്പൊ ഇനി ദ്രോഹിക്കാൻ വരുല്ലാന്നൊക്കെ പറഞ്ഞേ... യോജിക്കാതെ കിടന്ന ആ കാര്യം അപ്പോഴാണ് എനിക്ക് മനസ്സിലായെ .....
.
""" എന്റെ നെഞ്ചിൽ ഒരു കൊച്ചു കുട്ടിയെ പോലെ ചുരുണ്ട് കിടന്ന അവളുടെ തലമുടിയിലൂടെ ഞാനൊന്ന് വിരലോടിച്ചു...,
""" ഡീ വില്ലത്തി മിസ്സേ..... നീയെന്താ പറഞ്ഞേ അവളോട്....... """.......
""" അതൊക്കെ എന്തിനാ മോനു അറിയണേ... ഇനി അവള് ഒന്നും പറഞ്ഞോണ്ട് വരില്ല... അത്രേം അറിഞ്ഞാ മതി തത്കാലം ..... "".......... എന്റെ മുഖത്ത് നോക്കാതെയുള്ള അവളുടെ മറുപടി അപ്പത്തന്നെ കിട്ടി .....
"" ആ.. എന്തേലും ആവട്ടെ..... അപ്പൊ നിനക്കെല്ലാം അറിയായിരുന്നെങ്കി പിന്നെ എന്തിനാടി കുറുമ്പി മിസ്സേ എന്നെയിട്ട് മാന്തിപറിച്ചെ........... """.... .............. അവളുടെ ഇടത്തെ ചെവിയിൽ മെല്ലെയൊന്ന് പിച്ചി ഞാൻ ചോദിച്ചു .....
""" മോനു എന്താ അവളെ പിടിച്ചു മാറ്റാതിരുന്നേ.... അതിനാ ഞാൻ മാന്തിയെ ...... ..... നെഞ്ചിൽ വച്ചിരുന്ന തല ഒന്നുയർത്തി എന്റെ കണ്ണിലേക്ക് നോക്കിയിരിക്കേണ് കക്ഷി ...
""" ഡീ ദുഷ്ടത്തി .... അവള് എന്റെ മേത്തൊട്ട് വീണ ആ കറക്ട് സമയത്താ നീ എഴുന്നള്ളിയെ , ഒരു സെക്കന്റ് പോലും വൈകീട്ടില്ല .... പെട്ടെന്ന് , ഒന്ന് പകച്ചെങ്കിലും ഞാൻ അപ്പത്തന്നെ ആ സാധനത്തെ മാറ്റീതാ .....
""" ആണോ... , അച്ചോടാ പോട്ടേട്ടോ... വാവക്ക് വേദനിച്ചോ.. സാരല്ലാട്ടോ......................... ""............... കൈ കൊണ്ട് എന്റെ താടിയിൽ പിടിച്ചവൾ കൊഞ്ചി...
""""" ചതിയന്മാരെ.... എന്നെ ഇന്നലെ പറഞ്ഞ് പറ്റിച്ചിട്ട് ഇവിടെ കെട്ടിപ്പിടിച്ച് ഇരിക്കേണല്ലേ രണ്ടും....... """..................... പെട്ടെന്ന് ഈ ശബ്ദം
💬 Comments
View all comments