Chapter Title : ?രാവണചരിതം 9 [LOVER]
............. ചേട്ടാ വാ "".................. അകത്തേക്ക് കേറാൻ മടിച്ചു നിന്ന അമ്മയുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ രാജി അമ്മയെ അകത്തേക്ക് വിളിച്ചു..കൂട്ടത്തിൽ രവിയേട്ടനെയും .
""" എന്താ അമ്മേ ഇത് .. വന്നേ...... "".
........................... അവൾ വിളിച്ചിട്ടും അമ്മ കേറുന്നില്ലെന്ന് കണ്ടപ്പോ അവൾതന്നെ അമ്മയുടെ കൈപിടിച്ച് നിർബന്ധപൂർവ്വം അകത്തേക്ക് കേറ്റി.......
" വാ രവിയേട്ടാ.... ' അവർ കേറി കഴിഞ്ഞപ്പോ ഞാൻ രവിയേട്ടനെയും കൂട്ടി അകത്തേക്ക് ചെന്നു.....
""" എട്ടാ..... ആ ബൈക്ക് ആര്ടെയാ..... ""............... അത് വരെ സീനിൽ നിന്ന് മാറി നിന്ന വിനൂ എന്റെ കയ്യിൽ തൂങ്ങി ചോദിച്ചു...
""" നീ വാ........ """........... ആ ഒരു സിറ്റുവേഷനിൽ നിന്ന് മാറി നിക്കാൻ നോക്കിയിരുന്ന ഞാൻ അവനെയും എടുത്ത് പുറത്തേക്ക് നടന്നു....
""" ഇത് നന്തൂന്റെ വണ്ടിയാടാ , ഏട്ടന് തന്നതാ........ ""................ ഞാൻ അവന്റെ മൂക്കിൽ ഒന്ന് പിടിച്ചു വലിച്ചിട്ട് പറഞ്ഞു....
"" സൂപ്പർ വണ്ടി... എട്ടാ വന്നേ എന്നെ ഇതിൽ കേറ്റി എങ്ങോട്ടേലും കൊണ്ട്പോയേ...... ......... """........... വണ്ടിക്ക് ചുറ്റും ഒന്ന് നടന്ന് നോക്കി , എനിക്ക് മുന്നേ സീറ്റിലേക്ക് കേറി ഇരുന്നിട്ട് അവൻ പറഞ്ഞു...
"" അവന്റെ തലക്കിട്ട് ഒന്ന് തട്ടിയിട്ട് ഞാനും വണ്ടിയിലേക്ക് കേറി ഇരുന്നു ...
""" അതേ എട്ടാ , എന്നോട് നൊണ പറഞ്ഞതാല്ലേ.... """.................... വണ്ടി സ്റ്റാർട്ട് ആക്കുന്നതിന് മുന്നേ അവൻ എന്നോട് ചോദിച്ചു...
""" എന്താടാ .... വിനൂനോട് ഏട്ടനെന്തിനാ കള്ളം പറയണേ....... ""....
""""" ചേച്ചി ശെരിക്കും ഏട്ടന്റെ ഗേൾഫ്രണ്ട്
💬 Comments
View all comments