0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

അത് തടഞ്ഞുമില്ല...

""" എന്നെ കണ്ടിട്ടാല്ലേ മോളേ ... അവൻ...... അവനിറങ്ങി പോയത്............ ""......... ചുണ്ടുകൾ കടിച്ച് പിടിച്ചു ആ അമ്മ വിങ്ങിപൊട്ടി.....

""" തന്റെ മുന്നിലിരുന്ന് കൊച്ചു കുട്ടികളുടെ പോലെ പൊട്ടി കരയുന്ന അമ്മയെ കണ്ടപ്പോ രാജിയുടെയും ഉള്ള് നൊന്തു....

"""" അമ്മ.... അമ്മ കുറച്ച് സമയം കൊടുക്ക് അവന് ... എല്ലാം ശെരിയാവും.............. """" അത്രയും പറയാനേ അപ്പോൾ എൻറെ നാവ് അനുവദിച്ചുള്ളൂ....

"" ഞാനാ... ഞാനാ മോളേ..... എല്ലാം എന്റെ തെറ്റാ........ അന്ന് അവൻ പറഞ്ഞതൊക്കെ കേൾക്കാൻ കൂട്ടാക്കിയിരുന്നെങ്കിൽ ...................................... """ വാക്കുകൾ പോലും മുഴുമിപ്പിക്കാൻ കഴിയാതെ അമ്മ പൊട്ടി പൊട്ടി കരഞ്ഞു...........

""" ഒരിക്കൽ വെറുപ്പ് തോന്നിയ ആ സ്ത്രീയാണ് ഇന്ന് എന്റെ മുന്നിലിരുന്ന് പൊട്ടിക്കരയുന്നത്..... പക്ഷെ ഇപ്പോൾ അവരോടെനിക്ക് വെറുപ്പിന് പകരം സഹതാപം മാത്രം...........

""" വിഷമിക്കണ്ട അമ്മേ..... എല്ലാം ശെരിയാവും...... "".......................................... എന്റെ പ്രാണനെ നൊന്തു പ്രസവിച്ച സ്ത്രീ എന്ന പരിഗണന എന്റെ മനസ്സിൽ അവർക്കെന്നും ഉണ്ടായിരുന്നു ...

"""" ഈശ്വരനായിട്ടാ മോളെ അവന്റെ അടുത്തേക്ക് എത്തിച്ചത്...... മോള് കൂടി ഇല്ലായിരുന്നെങ്കിൽ എന്റെ കുട്ടി ഇന്ന്................ ""..................... ഇടക്ക് വച് വാക്കുകൾ മുറിഞ്ഞവർ വിഷമങ്ങളൊക്കെ കരഞ്ഞു തീർക്കുമ്പോഴും , ഹാളിലെ ചുമരിലിരുന്ന് ഇതെല്ലാം ഒളിച്ചിരുന്ന് കേൾക്കായിരുന്നു കള്ള കൃഷ്ണൻ ..

"""" ഈ തെറ്റ്കാരിയായ അമ്മ പറഞ്ഞാ അവൻ കേൾക്കില്ല , അത് കൊണ്ട് എനിക്ക് വേണ്ടി മോളവനോട് പറയണം .. ശിക്ഷിചോളൂ ഈ അമ്മയെ , എത്രവേണേലും പക്ഷെ എപ്പോഴേലും , ശിക്ഷിച്ച് മടുക്കുമ്പോ ഒന്നെന്റെ മുഖത്ത്

💬 Comments

View all comments