0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

നോക്കി ഒന്ന് ചിരിക്കാൻ മോളവനോട്‌ പറയണം . ന്റെ കുട്ടി ഒന്ന് ചിരിച്ചു കാണാനുള്ള കൊതി കൊണ്ട് പറഞ്ഞതാ .... ചത്തൊടുങ്ങുന്നതിന്റെ മുന്നേ ഒന്നത് കാണണം ... അത്രേയുള്ളൂ ഇപ്പോ ഈ അമ്മക്ക്..................... """"""........

""" അവരുടെ വാക്കുകൾ എന്റെ മനസ്സിൽ പോലും വിങ്ങൽ സൃഷ്ടിച്ചു......., മോനു ഇപ്പോ എൻറെ അടുത്തുണ്ടായിരുന്നെങ്കിൽ , എന്ന് ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു..................

"""" അമ്മേ..... അമ്മ പൊറുക്കണം ... അന്ന് ഞാൻ അവിടെ വന്ന് എന്തൊക്കെയോ നിങ്ങളെ പറഞ്ഞു..... അതിന്... അമ്മയെന്നോട് ക്ഷമിക്കണം.................................... """

"""" എന്തിനാ മോളേ..... അതൊക്കെ ഞങ്ങൾക്ക് അർഹതപ്പെട്ടത് തന്നെയാ.... മോളന്നു പറഞ്ഞതിൽ ഒരു തെറ്റുമില്ല .............""".....

"//അപ്പോഴേക്കും മുറ്റത്ത് ബൈക്ക് വന്ന് നിന്നു //.....

<<<<<<<<<<<<<<<<<<<<<<<<<<<<<<<<

""" വിനൂന്റെ കയ്യും പിടിച്ച് തിരിച്ചു വീട്ടിലേക്ക് കേറുമ്പോഴാണ് ഞാൻ മുറ്റത്ത് മാറി നിക്കുന്ന രവിയേട്ടനെ കണ്ടത്.., കയ്യിൽ എരിയുന്ന സിഗരറ്റും പിടിച്ച് എന്തോ ആലോചനയിലാണ് പുള്ളി ..... കയ്യിലെ ആ സിഗരറ്റ് കണ്ടപ്പോ ഒരു നിമിഷം എനിക്കും ഒരെണ്ണം കത്തിക്കാൻ തോന്നിയെങ്കിലും , തലേദിവസത്തെ ചിന്തകൾ പരമാവധി ആവാഹിച് ഞാൻ മനസ്സിന് കടിഞ്ഞാണിട്ടു........

"""" അങ്ങനെ പുള്ളിയേം മറികടന്നു ഞാൻ അകത്തേക്ക് കേറി .......

"""" അപ്പൊ ഞാൻ പോണ് മോളേ... ഇനീം വൈകിയാ ശെരിയാവില്ല ..... """......................... ഞാൻ ചെന്നപ്പോൾ അമ്മ ഇറങ്ങാനുള്ള തിരക്കിലായിരുന്നു....

"""" അയ്യോ ... അമ്മേ... ആദ്യായിട്ട് ഇവിടെ വന്നിട്ട്... ഒരു ചായ പോലും തരാതെ... ശ്ശെ... എന്ത് പൊട്ടിയാ ഞാൻ.... അമ്മ ഇരിക്ക് , എന്തായാലും ചായ

💬 Comments

View all comments