0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

, എപ്പോ വേണേലും അമ്മക്ക് ഇങ്ങോട്ട് വരാലോ.., വിനൂനെയും കൂട്ടി അമ്മ സമയം കിട്ടുമ്പോഴൊക്കെ ഇങ്ങോട്ട് വരണംട്ടോ.................. """"".. അവളുടെ വാക്കുകൾ കേട്ടപ്പോൾ ഒരു നിമിഷം രാജിയുടെ കയ്യിൽ ഒന്നമർത്തി പിടിച്ച് കണ്ണുകളിൽ നിന്ന് ഉറവ വറ്റാതെ നീര് ഒലിച്ചിറങ്ങുമ്പോഴും ഉള്ളിൽ തട്ടി മനസ്സറിഞ്ഞൊന്നു ചിരിച്ച ശേഷം അമ്മ കാറിലേക്ക് കേറി ഇരുന്നു .... അമ്മയുടെ ഈ അവസ്ഥയൊക്കെ കണ്ടിട്ടാവും വാശിയൊന്നും പിടിക്കാതെ വിനു നല്ല കുട്ടിയായി കൂടെ പോയത് ..................... ആ കാറ് കൺവെട്ടത്ത്‌ന്ന് മറയുന്നത് ഞാൻ വീടിന്റെ ഉമ്മറത്ത് ഒരു നെടുവീർപ്പോടെ നോക്കിനിന്നു........

"""" ന്ത് പറ്റി ന്റെ വാവക്ക് ... വന്നേ ചേച്ചി ചോദിക്കട്ടെ.................. ""............... ഒരുപാട് ചിന്തകൾക്ക് നടുവിൽ പെട്ട് നിന്ന എന്നെ വലിച്ചോണ്ട് രാജി അകത്തേക്ക് പോയി .......

""" എന്നെ അവിടെ സോഫയിൽ കൊണ്ട് പോയി ഇരുത്തിയ ശേഷം അവൾ നേരെ എന്റെ മടിയിലേക്ക് കേറി ഇരുന്നു ....

"""""" ന്താടാ ചക്കരെ മുഖമൊക്കെ വാടിയിരിക്കുന്നെ............... """................... എന്റെ മൂക്കിൽ ഒന്ന് പിടിച്ചു വലിച്ചിട്ട് അവൾ ഇരുന്ന് കൊഞ്ചി...

""""" അമ്മ ..... അമ്മയെന്താ പറഞ്ഞേ നിന്നോട് ...................... ""................... എന്റെ നാവിൽ നിന്നും അപ്പോൾ ആ ചോദ്യമാണ് പുറത്ത് ചാടിയത്...

""""" പാവം... അന്നങ്ങനൊക്കെ പറഞ്ഞതിലും , ചെയ്തതിലും നല്ല സങ്കടണ്ട് അമ്മക്ക് .. ഇവിടെ വന്നിരുന്ന് കൊറേ കരഞ്ഞു., എനിക്കും വിഷമായി അത് കണ്ടപ്പോ ... ........ """..........

"""" അവൾ പറഞ്ഞതൊക്കെ ഞാൻ മൂളി കേട്ടെ ഉള്ളൂ ........

"""" അങ്ങോട്ട് പോവണ്ട ,

💬 Comments

View all comments