Chapter Title : ?രാവണചരിതം 9 [LOVER]
അവനെ അങ്ങട് ശെരിക്ക് സംസാരിക്കാൻ കിട്ടിയില്ല ........... "".......................... എണ്ണിപ്പെറുക്കുന്നതിന്റെ ഇടയിൽ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവള് പറഞ്ഞു.....
""" ആ ,, നമ്മുടെ കെട്ടിപ്പിടുത്തം ഒക്കെ സിഐഡി കണ്ടു, എന്നിട്ട് എന്നെയിട്ട് ചോദ്യം ചെയ്തു ,...... ""
""" ആശ്യേ.... ന്നിട്ട് ........ """.............. പെണ്ണിന് നാണക്കേടും ഒപ്പം അവനെന്തു പറഞ്ഞൂ എന്നറിയാനുള്ള ആകാംഷയും .....
""" ന്നിട്ടെന്താവാൻ , എല്ലാം കയ്യോടെ പിടിച്ചതിന്റെ പേരിൽ ഞാനും അങ്ങ് സമ്മതിച്ചു കൊടുത്തു...... """
""" ന്നാലും മോനൂ..... അവന്റെ മുന്നില് ഞാൻ നിന്റെ ടീച്ചർ ആയിരുന്നില്ലേ...,... ശ്യേ... അവനെന്ത് കരുതി കാണും ........ ""..........................
"""" അവനൊന്നും കരുതീട്ടില്ല , ഈ ചേച്ചിയേ ഒത്തിരി ഇഷ്ടാ , ഈ ചേച്ചി തന്നെ മതി എന്റെ ഏട്ടന് ... ' എന്നും പറഞ്ഞാ കക്ഷി പോയത്.................. """........................... ഞാനത് പറഞ്ഞപ്പോ പെണ്ണിന് നാണം കൂടി .., അവളെന്റെ കഴുത്തിൽ മുഖം ഒളിപ്പിച്ചു...
"""" അയ്യോ.... മോനൂ... അവൻ ഇനി അത് പോയി അമ്മയോട് പറയില്ലേ............ """........ പെട്ടെന്ന് ഷോക്കടിച്ച പോലെ ഒന്ന് വിറച്ചിട്ട് അവൾ ചോദിച്ചു....
""" പിന്നേ.., എന്തായാലും പറയും ........ """.......
"""" ശ്ശ്യേ.... അമ്മ എന്ത് വിചാരിക്കും..., ച്ചെ , ... മോനൂ............... ""............... പെണ്ണ് ഇരുന്ന് ചിണുങ്ങി ..
""" അതിനെന്താ പൊന്നൂ , അവരെന്തായാലും അതൊക്കെ അറിയേണ്ടതല്ലേ ........... """..
""" എന്നാലും,.... പെട്ടന്ന് ഇങ്ങനൊക്കെ കേൾക്കുമ്പോ ............ """.................... പെണ്ണിന്റെ വെപ്രാളവും , ടെൻഷനും ഒക്കെ കണ്ടിട്ട്
💬 Comments
View all comments