Chapter Title : ?രാവണചരിതം 9 [LOVER]
എനിക്ക് ചിരി അടക്കാൻ പറ്റണ്ടായില്ല..........
""""" തത്കാലം ന്റെ കുശുമ്പി മിസ്സ് അതൊന്നും ഓർത്ത് ടെൻഷനടിക്കണ്ട അവനേതായാലും ഇപ്പൊ ആരോടും പോയി പറയോന്നുമില്ല ... ഹോട് വീൽസിന്റെ പുതിയ ഒരു സെറ്റും വാങ്ങി കൊടുത്ത് തത്കാലം ഞാനതങ് ഒതുക്കി ............ """........... ഞാനിത് പറഞ്ഞപ്പോഴാ പെണ്ണിന്റെ ശ്വാസം നേരെ വീണത്.......
""" അതേ മോനൂ... ഒരു കാര്യം ചോദിച്ചാ സമ്മതിക്ക്യോ............. """..............
""" എന്റെ പോന്നു പറഞാ ഞാൻ സമ്മതിക്കാതിരിക്വോ.... നീ കാര്യം പറ.. . ........ """
""" നാളെ , ന്റ്റൂടെ അമ്പലത്തിൽ വര്വോ...., """"""""" .............. തീരെ താല്പര്യമില്ലാഞ്ഞിട്ട് കൂടി അവളെ നിരാശപ്പെടുത്താതിരിക്കാൻ ഞാനത് സമ്മതിച്ചുകൊടുത്തു...
""" എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ അമ്പലത്തിൽ പോവാൻ തോന്നാൻ......... ""........
""" അതോ .., മോനു കൂടെ ഇല്ലാതിരുന്നപ്പോ കള്ളകൃഷ്ണനായിരുന്നു എന്റെ കൂട്ട് ..., ന്റെ ചെക്കനെ എനിക്ക് തിരികെ തന്നതും മൂപ്പരാ.., ഇപ്പൊ ഞാൻ മോനൂനെ തിരികെ കിട്ടിയെപ്പോ ആളെ തീരെ ഗൗനിക്കുന്നില്ലെന്ന് പരാതി പറഞ്ഞു..., അതാ,, അപ്പൊ ഞാൻ നമ്മള് ഒരുമിച്ച് ചെല്ലാന്നും വാക്ക് കൊടുത്തു................................ """............. എന്തോ സീരിയസ് കാര്യം പറയുന്ന പോലെ അവളിത് പറഞ്ഞപ്പോ എനിക്ക് ചിരി പൊട്ടി , പക്ഷെ ഇപ്പൊ ചിരിച്ചാ പെണ്ണിന്റെ വക പിച്ച് ഉറപ്പായതോണ്ട് ഞാൻ അതും അടക്കി പിടിച്ചിരുന്നു........
""" ആ ,,, ഇപ്പഴാ ഓർത്തെ , മോനു കടയിലേക്ക് ചെല്ലാന്ന് പറഞ്ഞിട്ട്... ന്തേ , പോവുന്നില്ലേ.... """"
"""" ഏയ്യ്... ഇനീപ്പ നാളെ പോവാ... ഇപ്പൊ ഞാനെന്റെ പെണ്ണിനേം കെട്ടിപ്പിടിച്ചിങ്ങനെ
💬 Comments
View all comments