Chapter Title : ?രാവണചരിതം 9 [LOVER]
കുറിച്ചിരിക്കുന്നു . സൂപ്പർ മാർക്കറ്റ് എന്നൊക്കെ വിളിച്ചാ കുറഞ്ഞുപോവുമോ എന്ന് തൊന്നും , ഒരു മിനി മാൾ എന്നൊക്കെ വേണേൽ പറയാം.........' ഇതിന്റെ ഉൽഘടനത്തിനോ മറ്റോ നന്തൂന്റെ ഒപ്പം വന്നതാ , അത് കഴിഞ്ഞിട്ട് ഇങ്ങോട്ട് തിരിഞ്ഞ് പോലും നോക്കീട്ടില്ല .... ഒരു നിമിഷം വണ്ടി ആ ബിൽഡിങ്ങിന്റെ മുന്നിൽ ഒന്ന് നിർത്തി , ഞാൻ അത് മൊത്തത്തിൽ ഒന്ന് നോക്കി ..............
!""" എന്ത് കണ്ടിട്ടാണാവോ നന്തു ഇതെന്നെ ഏൽപ്പിച്ചത്.... ഞാനായിട്ട് കട പൂട്ടിക്കാതിരുന്നാ മതിയായിരുന്ന്.., അല്ല അത്ര നല്ല രാശിയുള്ള കയ്യാണെ... .. .... ""............. ഇങ്ങനെ ഒരോന്നും ഓർത്ത് കുറച്ച് നേരം നിന്ന ശേഷം ഞാൻ വണ്ടി ഒതുക്കി , ഗ്ലാസ് ഡോറും കടന്ന് അകത്തേക്ക് കേറി ..... അകത്തേക്ക് കേറിയ എന്റെ കണ്ണ് തള്ളിപ്പോയി , അമ്മാതിരി കിടിലൻ സെറ്റപ്പായിരുന്നു അവിടെ ... പലചരക്കു ഐറ്റംസ് , പച്ചക്കറി , ഗിഫ്റ്റ് ഐറ്റംസ് , ഓർണമെൻറ്സ് , കുട്ടികളുടെ ടോയ്‌സ് ...................... അങ്ങനെ എല്ലാത്തിനും വിശാലമായ സെക്ഷൻസ് .. പച്ച ടി ഷർട്ട് ഇട്ട തരുണീമണികൾ അവിടിവിടെ ഓരോ സെക്ഷനിലും ഓടി നടക്കുന്നു , ഒരു മൂലയ്ക്ക് ഒരു വലിയ ബാന്നർ തൂക്കിയിട്ടിരിക്കുന്നത് കണ്ട് ഞാൻ അങ്ങോട്ട് നടന്നു..., അതിന്റെ മുന്നിൽ തന്നെ ജനം കൂടി നിക്കുന്നുണ്ട്... അല്പം മാറി നിന്ന് ഞാൻ സംഭവം എന്താണെന്ന് നോക്കി ...... അന്നത്തെ ഡേറ്റിന്റെ സൈഡിൽ " ടുഡേയ്സ് ഓഫർ "" എന്ന തലക്കെട്ടിനു കീഴെ പല സെക്ഷനിലുള്ള പല ഐറ്റംസിന്റെയും ഓഫർ പട്ടിക
💬 Comments
View all comments