Chapter Title : ?രാവണചരിതം 9 [LOVER]
വച് ഞങ്ങളെ നോക്കി ചിരിച്ചു .....
""" ആ ... രഞ്ജിത്ത് എന്നല്ലേ പേര്....... ഇന്നലെ അനന്തേട്ടൻ പറഞ്ഞിരുന്നു എല്ലാം.......... """................. ഞങ്ങൾ മുന്നിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നപ്പോ അയാൾ പറഞ്ഞു.....
"""" പോവുന്നതിനു മുന്നേ , ഇവിടുത്തെ സ്റ്റോക്ക് ഒക്കെ എടുക്കുന്നതിന്റെ ലിസ്റ്റ് ഓർഡർ ആക്കി വക്കാൻ ഏട്ടൻ പറഞ്ഞതോണ്ട് അതിന്റെ തിരക്കിലായിപ്പോയി ഞാൻ..... താൻ എന്നിട്ട് കട മുഴുവൻ നോക്കികണ്ടോ ... ............. """"""""
"" ആ , വന്നപ്പോ തന്നെ ജോയിടെ വക ഒരു ചെറിയ ക്ലാസ് കഴിഞ്ഞു ,..........." ഞാൻ ജോയി യെ നോക്കി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു ....
""" അങ്ങനെ കുറച്ച് നേരം അവിടെ സംസാരിച്ചിരുന്ന ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി ...... """
""" അവരുടെ സംസാരത്തിൽ നിന്നും ജോയ് വെറും സ്റ്റാഫ് മാത്രമല്ല , അവിടുത്തെ ഓൾ -ഇൻ -ഓൾ ആണെന്ന് എനിക്ക് ബോധ്യമായി ....
""" പിന്നെ , അവിടുള്ള ഓരോ പ്രധാന സെക്ഷൻ സ്റ്റാഫുകൾകൊക്കെ എന്നെ പരിചയപ്പെടുത്തി ..... എല്ലാരും ഒരു കുടുംബം പോലെയാണവിടെ , തമ്മിൽ തമ്മിൽ വല്ലാത്തൊരു അടുപ്പം അവർക്കൊക്കെ , അത് തന്നെ അവിടെ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു പോസിറ്റീവ് വൈബ് തന്നു .. .......
""" ആ രഞ്ജു... ഇവിടുത്തെ മറ്റൊരു മെയിൻ ആളാണ് ആ വരുന്നത് ....... ""........................ ഞങ്ങൾ സംസാരിച്ചോണ്ടിരിക്കുമ്പോ അങ്ങോട്ടേക്ക് വന്ന 40-45 വയസ്സ് തോന്നിക്കുന്ന ഒരാളെ ചൂണ്ടി ജോയ് പറഞ്ഞു ......
"""" ഇത് മജീദ് ഇക്ക , സാധങ്ങളുടെ ഹോൾസെയിൽ പർച്ചേസിങ്ങും,
💬 Comments
View all comments