0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

ഇക്കാ ചൊറിയാൻ വരല്ലേട്ടാ............ "".............. ....

"" ഞാനൊരു തമാശ പറഞ്ഞതല്ലെടാ ജോയ് യെ ....., യ്യോ .... സംസാരിച്ച് നിന്ന് സമയം പോയി, ഇന്ന് സ്റ്റോക്ക് ഇറക്കേണ്ട ദിവസാ..... രഞ്ജു .. അപ്പൊ വിശദമായി പിന്നെ പരിചയപ്പെടാട്ടാ....... . ...... ""................സംസാരത്തിന്റെ ഇടക്ക് പെട്ടെന്ന് ഓർമ്മ വന്നപ്പോ ഞങ്ങളോട് യാത്ര പറഞ്ഞ് ഇക്ക വേഗം വണ്ടിയെടുക്കാൻ പോയി .........

"""" ആളൊരു പാവാ , ഇക്കാടെ ഫാമിലിയൊക്കെ കാസറഗോഡോ മറ്റോ ആണ് ... ഒരു സാധു മനുഷ്യൻ......... """.................. പുള്ളി പോയപ്പോ ജോയ് പറഞ്ഞു .......

""" പെട്ടെന്നായിരുന്നു എന്റെ ഫോണും ബെല്ലടിച്ചത്..... , നോക്കിയപ്പോ അജു .... """

"""" ഹലോ... എന്താടാ.............. """ ഞാൻ അപ്പൊ തന്നെ കോൾ അറ്റന്റ് ചെയ്തു ...........

""" അളിയാ .... നീയെവിടേണ്............ """................. അവന്റെ വാക്കുകളിൽ ഒക്കെ ഒരു പരിഭ്രമം.....

""" ഞാനിവിടെ ടൗൺ സ്‌ക്വയറില് കടേല്..., എന്താടാ .... നീ കാര്യം പറ .. ........... """!

""" ഒരു ചെറിയ സീനുണ്ട് അളിയാ .... നീ വേഗം നോർത്തിലേക്ക് വാ ഞാൻ അവിടുണ്ട്................ ""..................... ഞാൻ പിന്നേം എന്തെങ്കിലും ചോദിക്കും മുന്നേ ആ നാറി ഫോൺ കട്ടാക്കി .......

""" ജോയ് ... പെട്ടെനൊരു ആത്യാവശ്യം.... ഞാൻ......... ""....

""" ആ രഞ്ജു പൊക്കോ , ഫ്രീ ആവുമ്പോ വന്നാ മതി , .................. """........... ജോയ് ടെ വാക്ക് കേട്ടതും ഞാൻ ഒട്ടും സമയം കളയാതെ അവിടുന്നിറങ്ങി ഓടുകയായിരുന്നു......

"" ഞാൻ

💬 Comments

View all comments