0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

ചിരിക്കേമില്ല ... ഏത് നേരവും ഒരേ കിടപ്പ് മാത്രം .......... ""............................. അവർ അകത്തേക്ക് കേറുന്നതിന്റെ ഇടയിൽ പറഞ്ഞ ഓരോ വാക്കുകൾ കേൾക്കുമ്പോഴും നെഞ്ചിലെ ഭാരം കൂടി വന്നു .....

"""" ടാ... സഞ്ജു.... .... മോനേ... എഴുന്നേറ്റെ... ദേ നിന്റെ ഫ്രണ്ട് വന്നിരിക്കുന്നു.... ടാ.... എഴുന്നേറ്റെ....................... """............................ കണ്ണ് പാതി തുറന്ന് കിടക്കുന്ന അവനെ ഒരുപാട് നേരം കുലുക്കി വിളിച്ചതിന് ശേഷമാണ് അവൻ നേരെ എഴുന്നേറ്റിരുന്നത്....

""" അടുത്തിരിക്കുന്ന എന്നെ കണ്ടിട്ടും അവന് വലിയ ഭാവമാറ്റമൊന്നും ഇല്ല .............. എഴുന്നേറ്റിട്ട് ഭിത്തിയും ചാരി ഇരിക്കുന്ന അവന്റെ കോലം കണ്ടപ്പോ എന്റെ നെഞ്ച് നീറി ......

""" സഞ്ജു.... ഞാനാടാ... അർജുൻ.......... ""................. രണ്ട് തവണ ഞാൻ ആവർത്തിച്ചപ്പോ അവനെന്നെയൊന്ന് നോക്കി.... ഒരുപാട് അർത്ഥങ്ങൾ ഒളിഞ്ഞു കിടക്കുന്ന ഒരു നോട്ടം.. ..

"""" എന്നെയും അവൻ തിരിച്ചറിയുന്നില്ല എന്ന് തോന്നിയത് കൊണ്ടാവും , വായും പൊത്തിപ്പിടിച്ചു കരച്ചിൽ ഒതുക്കി ആ അമ്മ മുറിവിട്ടിറങ്ങി പോയത്........ ""

"""" പിന്നെയും കുറച്ച് നേരം അവന്റെ അടുത്ത് ഞാൻ ഇരുന്നെങ്കിലും അവനെ ആശ്വസിപ്പിക്കാൻ എന്റെ നാവ് പൊങ്ങിയില്ല.... അല്ല , അവന്റെയീ നഷ്ടത്തിൽ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും ഞാനവനെ........ """"

"""" അവനാണെങ്കി വെറുതേ മേൽചുവരും നോക്കി ഒരേ ഇരുപ്പും............... "".......... കുറച്ച് നേരം അവന്റെ അടുത്ത് ഇരുന്ന് ഹൃദയം നിന്ന് പോവുംന്നായപ്പോ ഞാൻ ആ മുറിയിൽ നിന്നിറങ്ങി .......

ഹാളിൽ ചുവരും ചാരി നിന്ന് തന്റെ മകന്റെ അവസ്ഥയോർത്ത് കരയുകയായിരുന്നു ആ അമ്മ ..........

""" ഇപ്പൊ കുറച്ച്

💬 Comments

View all comments