Chapter Title : ?രാവണചരിതം 9 [LOVER]
ദിവസായിട്ട് അവൻ.... അവനിങ്ങനെയാ.......... എന്താ.... എന്താ എന്റെ കുട്ടിക്ക് പറ്റീത്..?.... ""....... കണ്ണീർ തുടച് ഏങ്ങലോടെയുള്ള ആ അമ്മയുടെ ചോദ്യത്തിന് ഉത്തരം പറയാൻ ആവാതെ ഞാൻ നിന്ന് വിയർത്തു...............
'"""" ഇതാ..... ഇതാണാമേ എന്റെ നമ്പർ...... വിളിക്കണം... എന്താവശ്യം ഉണ്ടേലും വിളിക്കണം ................ """.................... ഒടുവിൽ അവിടെ കണ്ട ഒരു കടലാസിൽ എന്റെ നമ്പറും എഴുതി ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി നടന്നു ................
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
""" ഇന്ന് രാവിലെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങളൊക്കെ നിന്നോട് പറയാൻ വന്നതാ ഞാൻ... പിന്നെ ഇതിന്റെ ഇടയിൽ ഇതും പറഞ്ഞ് നിന്നെക്കൂടി വിഷമിപ്പിക്കണ്ടാന്ന് കരുതിയാ ഞാൻ ഇത് മനഃപൂർവം മറന്നത്..... ഇത് തത്കാലം എന്റെ ഉള്ളിൽ തന്നെ ഒതുക്കി പുറമെ സന്തോഷവും പിണക്കവും അഭിനയിച്ചു..... ....... പക്ഷെ ഇന്ന്.. ദാ തൊട്ട് മുമ്പ് എന്റെ ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു അവന്റെ അമ്മയുടെ..... എന്തൊക്കെയോ പിറുപിറുത്തു കൊണ്ടവൻ വീട്ടില് നിന്നിറങ്ങി പോയീന്നും പറഞ്ഞ്....................... """"........................
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
""" അജു പറഞ്ഞതൊക്കെ കേട്ട് ഒരു തരം മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ.......
"""" ഇനി സമയം കളയാനില്ല , നീ വന്നേ............ """................. അവനെന്റെ കയ്യും വലിച്ചോണ്ട് ആ വീട്ടിലേക്ക് നടന്നു....., വീടിന്റെ ഉമ്മറത്തു തന്നെ ആ അമ്മ കയ്യിൽ ഫോണും പിടിച്ച് വെരുകിനെ പോലെ നടക്കുന്നുണ്ടായിരുന്നു.......
"""" എന്താ.... എന്താ അമ്മേ ഉണ്ടായേ.................. """...................... അവരുടെ അടുത്ത് ഓടി ചെന്ന് ചോദിച്ചത് അജുവായിരുന്നു......
""" അറിയില്ല മോനേ.... വൈകുന്നേരം വരെ ഒരു കുഴപ്പോം ഇല്ലാതെ അവിടെ കിടന്നവനാ..... എന്തോ ഒച്ച
💬 Comments
View all comments