0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

കേട്ട് അടുക്കളയിലെ പണിയും നിർത്തി ഞാൻ വന്ന് നോക്കുമ്പോ , ചാടി എണീറ്റ് ഡ്രെസ്സൊക്കെ ഇട്ട് എങ്ങോട്ടോ ഇറങ്ങാൻ നിക്കുന്ന അവനെയാ കണ്ടേ........ എങ്ങോട്ടാന്നു ചോദിച്ചപ്പോ """ അവളാ.... അവളാ... എല്ലാത്തിനും കാരണം ... "".... പിന്നേം എന്തൊക്കെയോ പിറുപിറുത്ത് അവനിറങ്ങിപോയി .... ഞാൻ പിടിച്ച് നിർത്താൻ നോക്കിയെങ്കിലും അതൊന്നും വക വെച്ചില്ല അവൻ...... എനിക്കാണെങ്കി പേടിയാവുന്നു മോനേ.... ഇനി എന്റെ കുട്ടി വല്ല കൈയബദ്ധവും................ """..................... അവരുടെ വാക്കുകൾ പൊട്ടിക്കരച്ചിലിന് വഴി മാറി .........

"""" അമ്മ പേടിക്കണ്ട .... ഒന്നും സംഭവിക്കില്ല... ഞങ്ങൾ പോയി വിളിച്ചോണ്ട് വരാ അവനെ.... അമ്മ സമാധാനായിട്ട് ഇരിക്ക്..................... """................... അമ്മയെ ഒന്ന് ആശ്വസിപ്പിച്ച ശേഷം അവൻ പുറത്തേക്ക് നടന്നു , പിന്നാലെ ഞാനും............

"""" അളിയാ..... അവൻ പറഞ്ഞ അവൾ ന.. ......... ""

""" അതേടാ ,, നയന തന്നെ.... മിക്കവാറും അവളുടെ അടുത്തേയ്ക്കായിരിക്കും അവൻ പോയിട്ടുണ്ടാവുക.......... """............................. അവൻ പെട്ടെന്ന് എന്തോ ആലോചിചിട്ട് എന്റെ അടുത്ത്ന്ന് മാറി നിന്നു, എന്നിട്ട് ഫോണെടുത്ത്‌ ആരെയോ വിളിച്ചു ......

""" അളിയാ .... വണ്ടിയെടുക്ക് അവള് സിറ്റി ഹോസ്പിറ്റലിലാ ഒള്ളെ.......... """................. ഫോൺ പോക്കറ്റിൽ ഇട്ടിട്ട് അവൻ വെപ്രാളത്തോടെ എന്നോട് വന്ന് വണ്ടിയെടുക്കാൻ പറഞ്ഞു .....

""" അജൂ.... ഞാൻ അങ്ങോട്ടില്ലെടാ , ഞാൻ വന്നാ ശെരിയാവൂല .. .... നീ വണ്ടി കൊണ്ടോയ്ക്കോ... """............... അവളുടെ അടുത്തേക്ക് പോവാൻ തീരെ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ വണ്ടീടെ താക്കോൽ അജൂന് നേരെ നീട്ടി ......

"""" അളിയാ ....

💬 Comments

View all comments