0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

, ഈശ്വരൻ തനിക്ക് ഭർത്താവിന്റെയും കുടുംബത്തിനും വേണ്ടി എന്തും സഹിക്കുന്ന ആ മരുമകളെ മകളായി തന്നതിൽ ആശ്വസിച്ച് മഹാദേവൻ , വേച് വേച്ച് നടക്കുന്ന തന്റെ ഭാര്യയെയും ചേർത്ത്പിടിച്ച് കണ്ണുകൾ തുടച്ചാ ആശുപത്രി മുറിവിട്ടിറങ്ങി ....................

""" ഇറങ്ങിപ്പോയ നവീൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ വീണ്ടും ഓടികിതച്ചു വന്നു.............

'"" എന്താ.... എന്താ നവിയേട്ടാ........ """...

""" അല്ല ലച്ചൂ.... നിങ്ങൾക്കുള്ള ഫുഡ്‌.... ഞാൻ വാങ്ങി വെച്ചില്ല മോളേ , .. ....... "".............

"""" അതിന്റെ ആവശ്യമില്ല നവിയേട്ടാ... ഏട്ടൻ പൊക്കോ ,,, അത് ഞാൻ ഇവിടുത്തെ കാന്റീനിൽന്ന് വാങ്ങിച്ചോളാ................. """.....

""" എന്നാ ഒരു കാര്യം ചെയ്യാ... ഞാനിപ്പോ പോയി വാങ്ങീട്ട് വരാ........... ""................ നവീൻ പോവാൻ ഒരുങ്ങീതും ലക്ഷ്മി അവനെ തടഞ്ഞു......

""" ഇപ്പഴോ.... ഈ വൈകുന്നേരോ ...... ഏട്ടൻ പൊക്കോളൂ....... ഇവിടെ ഫുഡ്‌ 8 മണിക്കേ ആവൂ.... അത് ഞാൻ പോയി വാങ്ങിച്ചോളാ.... ഏട്ടൻ ഇപ്പൊ അച്ഛനേം അമ്മേം കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ...... ഇന്നലേം മിനിഞ്ഞാന്നും ഒന്നും ഉറങ്ങീട്ടില്ല പാവങ്ങള്........ """.......................

"" ലക്ഷ്മിയുടെ നെറ്റിയിൽ തന്റെ സ്നേഹസമ്മാനമായി ഒരു ചുംബനവും അർപ്പിച്ച് നവീൻ യാത്രയായി......... """....

"""" തന്റെ അനിയത്തിയുടെ ജീവിതം വച്ച് കളിച്ച ആ നികൃഷ്ട്ട ജന്മത്തെ ലക്ഷ്മി ഉള്ള് കൊണ്ട് വെറുത്തിരുന്നു എങ്കിലും , താനിപ്പോ അങ്ങേയറ്റം സ്നേഹിക്കുന്ന തന്റെ നവിയേട്ടനും , ഏട്ടന്റെ അച്ഛനും അമ്മയ്ക്കും ഇവൾ പ്രിയപ്പെട്ടവളായിരുന്നതിന്റെ പേരിൽ മാത്രം അവൾക്ക് കൂട്ടിരിക്കാൻ അവൾ തയ്യാറായത്........ ചെയ്ത് കൂട്ടിയതിനൊക്കെ അനന്തരഫലം അനുഭവിക്കുന്ന നയനയെ

💬 Comments

View all comments