0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

അവൾ ഒരു നിമിഷം പുച്ഛത്തോടെ നോക്കി .....

//"""" അന്നത്തെ ആസിഡന്റ്ന് ശേഷം ഇരു കാലുകൾ മുറിച്ചു നീക്കപ്പെട്ട് കിടക്കുന്ന നയന ഇതുവരെ നോർമ്മൽ സ്റ്റേജിലേക്ക് വന്നിട്ടില്ല ... ആളുകളെയൊക്കെ തിരിച്ചറിയുന്നുണ്ടെങ്കിലും ഇതുവരെ ആരോടും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല ,.... """.//

"" വെറുതേ , ഓരോന്നും ചിന്തിച്ചിരുന്ന് ലക്ഷ്മി സമയം പോയതറിഞ്ഞില്ല .... ചുവരിലെ ക്ലോക്കിലെ മണി ശബ്ദമാണ് അവളെ ആ ലോകത്ത് നിന്നും ഉണർത്തിയത്..................."""................. സമയം 8 ആയിരിക്കുന്നു.., ഈ നേരത്ത് ചെന്നാലേ ഭക്ഷണം ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്നും കിട്ടൂ..., പക്ഷെ ഇവളെ ഒറ്റക്കാക്കിയിട്ട് ഞാനെങ്ങനെ.......... ""............... ഇങ്ങനെ ചിന്തിച്ചിരിക്കുമ്പഴാണ് ഒരു നഴ്സ് പുറത്ത് നിക്കുന്നത് ലക്ഷ്മി കാണുന്നത്.....

"""" സിസ്റ്ററെ.... ഒരു ഹെല്പ് ചെയ്യാമോ.............. "".......... .

""" ആ... എന്താ പറഞ്ഞോളൂ.......... ""............. അല്പം ദൃതിയിൽ ആയിരുന്ന അവർ കാര്യം ചോദിച്ചു....

""" ഒന്നിവിടെ നിക്കാമോ 5 മിനിറ്റ് ,, ഞാൻ പോയി ഫുഡ്‌ വാങ്ങി വരാം............ "!.................. ലക്ഷ്മി പരിഭ്രമത്തോടെ പറഞ്ഞു.....

"""" ഇപ്പഴാണോ കൊച്ചേ ആ കാര്യമൊക്കെ ചിന്തിക്കുന്നേ... ഇതൊക്കെ നേരത്തെ നോക്കേണ്ടതല്ലേ.......... ".................. ആ സിസ്റ്റർ കുറച്ച് പരുക്കൻ മട്ടിൽ ചോദിച്ചു....

""" അതല്ല സിസ്റ്റർ , ഹസ്ബൻഡും ഫാമിലിയും അർജൻസി വന്നിട്ട് നേരത്തെ പോയി , അതാ......... "".......................

'"" ഹ്മ്മ്മ്മ് , വേഗം പോയിട്ട് വാ... എനിക്ക് കുറച്ച് തിരക്കുള്ളതാ കൊച്ചേ............. ""................... ഒന്നിരുത്തി മൂളി അവർ പറഞ്ഞു...

""" താങ്ക്സ് സിസ്റ്ററെ... ഞാൻ പെട്ടെന്ന് വരാവേ..................... "".................... ലക്ഷ്മി സമയം കളയാതെ വേഗം

💬 Comments

View all comments