Chapter Title : ?രാവണചരിതം 9 [LOVER]
ഭക്ഷണം വാങ്ങാൻ പാഞ്ഞു ..........
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
""" ഇതേസമയം തന്റെ ഫ്രെണ്ട്സിനോട് ആരോടൊക്കെയോ ചോദിച്ച് നയന കിടക്കുന്ന ഹോസ്പിറ്റലും , മുറിയുമൊക്കെ മനസ്സിലാക്കി സഞ്ജു അവിടെ എത്തിയിരുന്നു..............
""" ഉള്ളിൽ നീറുന്ന കനലുമായി അവൻ അവളുടെ മുറി ലക്ഷ്യമാക്കി നടന്നു ...........
""" അവിടേക്ക് കേറി ചെന്ന സഞ്ജു കണ്ടത് , ചുവരിലെ ക്ളോകിലും നോക്കി നിന്ന് ഞെരിപിരി കൊള്ളുന്ന സിസ്റ്ററെയാണ് ....
"""" ആ.... താൻ ഈ പേഷ്യൻറ്ന്റെ ബന്ധുവാണോ............ ""............................ അവർ സഞ്ജുവിനോട് ചോദിച്ചപ്പോ എന്ത് പറയും എന്നറിയാതെ അവനൊന്ന് പകച്ചു......
"""" ഡോ... താൻ ഈ പേഷ്യന്റ്ന്റെ ആരേലും ആണോന്ന്........ """........................... മിണ്ടാതെ നിക്കുന്ന അവനെ കണ്ടപ്പോ വീണ്ടും കുറച്ച് കടുപ്പത്തിൽ തന്നെ അവർ ചോദിച്ചു........
""" മ്മ്.... എന്നാ താൻ നിക്കിവിടെ എനിക്കേ പോയിട്ട് നൂറ് കൂട്ടം പണിയുള്ളതാ .............. """............ അവനെ ഒന്നിരുത്തി നോക്കിയ ശേഷം അവർ ചവിട്ടിക്കുലുക്കി ആ മുറിവിട്ടു...................
"""" സെടേറ്റീവ്ന്റെ ക്ഷീണത്തിൽ തളർന്നു കിടന്നുറങ്ങുന്ന നയനയെ കണ്ടപ്പോ സഞ്ജുവിന്റെ രക്തം തിളച്ചു.... ഇവളാ..... ഇവളാ തന്റെ അലീനയെകൂടി എല്ലാത്തിലേക്കും വലിച്ചിഴച്ചത്..... അവസാനം ഇവളെ രക്ഷിക്കാൻ വേണ്ടി തന്നെയാ അവൾ..... ദൈവത്തിനു തെറ്റി..., ഇവളാ തന്റെ അലീനക്ക് പകരം മരിക്കേണ്ടിയിരുന്നത്........ ഇപ്പൊ , ആ കർമ്മം.... അതേ അത് തന്റെ അവകാശമാണ്.... ......
""" ഒട്ടും സമയം കളയാതെ അവൻ അവൾക്കരികിലേക്ക് ചെന്നു...... അവളുടെ തലയുടെ സൈഡിൽ വച്ചിരുന്ന എക്സ്ട്രാ തലയിണ കണ്ടപ്പോ ,, അതാണ് മാർഗ്ഗം എന്ന് അവനും മനസ്സിൽ ഉറപ്പിച്ചു........ ............ അപ്പോഴും ഇതൊന്നും
💬 Comments
View all comments