0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

ഓടി കയറിയപ്പോഴാണ് അവൾ എന്നെ കാണുന്നത്.... """" രഞ്ജിത്ത്.... """......... എന്നെ കണ്ടമാത്രയിൽ തന്നെ അവളുടെ ചുണ്ടുകൾ ഉരുവിട്ടു .......

"""" ദേവീ........... """......... അടുത്ത നിമിഷം പെട്ടെന്ന് എന്തോ ഓർത്തിട്ട് നെഞ്ചിൽ കയ്യും വച് അവൾ നയനയുടെ അടുത്തേക്ക് ഓടി .............

"""" കണ്ണുകൾ പാതി അടഞ്ഞിയുന്ന അവളുടെ ശ്വാസം നിലച്ചിട്ടില്ലെന്ന ഉറപ്പ് വന്നിട്ടേ അവൾ ഒന്ന് നേരെ നിന്നുള്ളൂ .............

"""" എന്താ..... എന്താ ഇവിടെ ഉണ്ടായേ..................... """................. എന്റെ അടുത്ത് വന്നിട്ടാണ് അവളാ ചോദ്യം ആരാഞ്ഞത്......

""""" ചോദിച്ചത് കേട്ടില്ലേ.... എന്തായിവിടെ ഉണ്ടായേ............ """.................. അവൾ കിടന്ന് അലറി.......

""" ദേ.. പെണ്ണുമ്പിള്ളേ.... കൂടുതല് കിടന്ന് തൊള്ള തുറക്കണ്ടാ................. """........................ അജുവിന്റെ ശബ്ദം ഉയർന്നപ്പോ ലക്ഷ്മി ഒന്ന് കിടുങ്ങി ................

"""" അലീനയുടെ വിയോഗം മുതലുള്ള , തൊട്ട് മുമ്പ് വരെ നടന്നതൊക്കെ അജു അവരെ പറഞ്ഞു കേൾപ്പിച്ചു ........ ............... എല്ലാം കേട്ട് ഒരു ഞെട്ടലോടെ ലക്ഷ്മി അവിടെ പ്രതിമ പോലെ നിന്നു........

"""" അളിയാ ,, വാ ഇനി നമ്മക്കിവിടെ നിന്നിട്ട് കാര്യോന്നൂല്ല... നീ വന്നേ............ """............... സഞ്ചുവിനേം ചേർത്ത് പിടിച്ച് അജു അപ്പോഴേക്കും ഇറങ്ങാൻ തിരക്ക് കൂട്ടിയത് കൊണ്ട് ഞാൻ അവന്റെ കൂടെ ചെന്നു ......... .....

"""" അളിയാ .... നീ വിട്ടോ .... ഇത് ഇങ്ങനെ പോയാ ശെരിയാവൂല്ല , എനിക്ക് ഇവന്റെ വീട്ടുകാരെ ക്കൂടി കാര്യം പറഞ്ഞു മനസ്സിലാക്കണം..... എന്നിട്ട് അവര് തീരുമാനിക്കട്ടെ ബാക്കി .......... """...................... അജു എന്നോടിത് പറയുമ്പോഴും നിറകണ്ണുകളോടെ ,

💬 Comments

View all comments