Chapter Title : ?രാവണചരിതം 9 [LOVER]
ശരീരം മൊത്തം മരവിച്ച പോലെ നിക്കുകയായിരുന്നു സഞ്ജു.... .
""" വേണ്ടെടാ.... വണ്ടിയിവിടെ വച്ചിട്ട് ഞാനൂടെ വരാ........ """...............
""" നിന്നോടല്ലേ പറഞ്ഞത് വേണ്ടാന്ന് ..... നീ പൊയ്ക്കോ...... ഇനി എനിക്ക് ഒറ്റക്ക് ചെയ്യേണ്ട കാര്യങ്ങളെ ഉളളൂ ........... "".................... ഞാൻ എത്ര നിർബന്ധിച്ചിട്ടും അവൻ എന്നെ കൂട്ടാതെ ഓട്ടോയും വിളിച്ചു സഞ്ജുവിനെയും കൂട്ടി പോയി .................
"""" മനസ്സ് മുഴുവൻ കലങ്ങി ഇരിക്കുന്നതോണ്ട് ഞാനും നേരെ വീട്ടിലേക്ക് ചെന്നു ..........
""" എന്റെ വണ്ടിയുടെ ശബ്ദം കേട്ടതും അവൾ ഉമ്മറത്തേക്ക് ഓടികിതച്ചെത്തിയിരുന്നു........ .... """
"""" മോനൂ...... എന്തായി.... ഇഷ്ടായോ പുതിയ ജോലിയൊക്കെ................. """.................. അവിടെ തന്നെ നിക്കാതെ അവൾ വണ്ടിക്ക് അരികിലേക്ക് ഓടി വന്ന് ചോദിച്ചു.....
""""" എല്ലാം ഒരു മൂളക്കം പോലെയേ എന്റെ ചെവിയിൽ എത്തിയുള്ളൂ...., അവളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തിയ ശേഷം ഞാൻ അകത്തേക്ക് നടന്നു ........ """
""" ഡാ ചെക്കാ...... അവിടെ നിന്നേ............. """.................. ഉച്ചത്തിൽ ഉള്ള അവളുടെ വിളി കേട്ടപ്പോൾ ഞാൻ പാവ പോലെ അവിടെ നിന്നു ......
"""" എന്താടാ മോനൂ..... എന്താ പറ്റിയെ എന്റെ വാവക്ക്.............. """................ പിന്നിൽ നിന്നും ഓടിയവൾ എന്റെ മുന്നിൽ കേറി നിന്ന് എന്റെ താടി ഉയർത്തി ചോദിച്ചു ..............
"""" ഒന്നൂല്ല പൊന്നൂ......... """..........
""" പിന്നെ..... പിന്നെന്താ മുഖോക്കെ വല്ലാണ്ടിരിക്കുന്നെ.... കാര്യം പറ മോനൂ.... കടയിൽ എന്തേലും പ്രശ്നൊണ്ടായാ.............. """""
""" അധിക നേരം അവളിൽ നിന്നും ഒളിച്ചു വെക്കാൻ പറ്റില്ലെന്ന് മനസ്സിലായ ഞാൻ ,
💬 Comments
View all comments