0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

വിരലുകളുടെ ജാല വിദ്യകൾ എന്റെ അപ്പോഴത്തെ പ്രശ്നങ്ങൾ എല്ലാം മായ്ച്ച് എന്നെ ഉറക്കത്തിലേക്ക് നയിച്ചു... ...........

<<<<<<<<<<<<<<<<<<<<<<<<<<<<<<<

"""" ആാഹ്ഹ്....... """.................... എല്ലാം മറന്നുള്ള ഉറക്കത്തിന്റെ ഇടയിൽ പെട്ടെന്ന് ദേഹം നൊന്ത ഞാൻ ബെഡിൽ ചാടി എണീറ്റിരുന്നുപോയി....

"""" ഹ ഹ ഹ ഹ............ ""................. എന്റെ പിടച്ചിൽ കണ്ട് രാവിലെ തന്നെ യക്ഷിയെ പോലെ പൊട്ടിച്ചിരിക്കുന്ന എന്റെ പെണ്ണിനെയാണ് ഞാൻ കണ്ടത്.....

""" എടി രാക്ഷസീ... എന്റെ മൂക്ക് മുഴുവൻ കടിച്ചെടുത്തോ നീയ്.............. """.............. നല്ലൊരു കടി മൂക്കിൽ തന്നെ കിട്ടിയതിന്റെ വേദനയിൽ ഞാൻ മൂക്കും തടവി ചോദിച്ചു.....

""""" സോറി മോനൂ.... വേദനിച്ചോടാ......... """"

""" ഇല്ല , നല്ല സുഖാരുന്നു...... """........... ഞാൻ കുറച്ച് കലിപ്പിൽ തന്നെ പറഞ്ഞു.......

""" അത് പിന്നെ മോനൂ..... ഞാൻ എന്തോരം നേരായീന്നറിയോ വിളിക്കണേ ... ആദ്യം ഒരു ചെറിയ കടി തന്ന് നോക്കി , എന്നിട്ടും എണീക്കണില്ലന്ന് കണ്ടപ്പഴാ........... മറന്നോ ഇന്ന് എന്റ്റൂടെ അമ്പലത്തിൽ വരാന്ന് പറഞ്ഞിട്ട് ............ """

""" ഓഹ്... .... അതിന് എന്റെ മൂക്ക് കടിച്ച് പറിക്കണായിരുന്നോ നിനക്ക്......... """...............

"""" അച്ചോടാ... വാവക്ക് വേദനിച്ചോ.... സാരല്ലാട്ടോ............ ""................. എന്റെ തോളിലും തൂങ്ങി പെണ്ണ് കൊഞ്ചാൻ തുടങ്ങീപ്പോ അതിനെ ചുരുട്ടിയൊരു ഏറു കൊടുക്കാനാ എനിക്ക് തോന്നിയെ...., പിന്നെ എല്ലാം ഒപ്പിച്ചു വച്ചിട്ട് നിഷ്കളങ്കമായി ഇരുന്ന് കൊഞ്ചുന്ന ആ മുഖത്തേയ്ക്ക് ഒന്ന് നോക്കീപ്പോ ആ തോന്നലൊക്കെ അലിഞ്ഞില്ലതായി .....

""" വേഗം പോയി കുളിച്ചിട്ട് വാ മോനൂ...... പോയി വന്നിട്ട് വേണം നമ്മക്ക്

💬 Comments

View all comments