0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

കോളേജിലേക് പോവാൻ................. """.................. ബെഡിൽ അഞ്ചു മിനിറ്റ് ഇരിക്കാൻ പോലും സമ്മതിക്കാതെ അവളെന്നെ ഉന്തിതള്ളി ഭാത്രൂമിലേക്ക് വിട്ടു.......

""" കുളിച്ചിറങ്ങിയപ്പോ തന്നെ എനിക്കുള്ള ഷർട്ടും മുണ്ടുമൊക്കെ കസേരയിൽ വച്ചിട്ടുണ്ട് കക്ഷി......

" കടും നീല നിറത്തിലുള്ള ആ ഷർട്ട്‌ എന്റെ തന്നെ , പക്ഷെ അതേ കരയിലുള്ള മുണ്ട്...... ആ എന്റെ അമ്മായിഅപ്പന്റെ ആയിരിക്കും ..... ..... സമയം കളയാതെ ഡ്രസ്സ്‌ ഒക്കെ മാറി മുറിക്ക് പുറത്തിറങ്ങി .....,

""" ആ മോനൂ... ദാ ഇത് വേഗം കുടിച്ചെ............ """................. എന്താ എന്റെ പെണ്ണിന്റെ ടൈമിംഗ്.. ഞാൻ ഇറങ്ങിയപ്പോ തന്നെ കയ്യിൽ ഒരു ഗ്ലാസിൽ കാപ്പിയുമായി ആള് അവിടെ എത്തി.....

""""" അതും വാങ്ങി കുടിക്കുന്നതിന്റെ ഇടയിൽ ഞാൻ അവളെ അടിമുടിയൊന്ന് നോക്കി......

""" സെറ്റ് സാരിയൊക്കെ ഉടുത്ത് , മുടിയൊക്കെ പിന്നിലേക്ക് ഈരിയൊതുക്കി , നിക്കുന്ന എന്റെ പെണ്ണിനെ കണ്ടപ്പോ ആ നിമിഷം തന്നെ അവളെയങ്ങു കെട്ടിയാലോ എന്ന് വരെ ഞാൻ ഓർത്ത് പോയി ....

"""" ഇങ്ങട്ട് വാടി പെണ്ണെ..... """............. കാപ്പിയൊക്കെ ഒറ്റ വലിക്ക് കുടിച്ച് തീർത്ത് ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു......

""" ദേ മോനൂ.... കുരുത്തക്കേടൊന്നും കാണിക്കല്ലെട്ടോ..., അമ്പലത്തിലേക്കാ നമ്മള് പോണേ................""....... അവൾ എന്നിൽ നിന്നും തെന്നിമാറി....

""" ഓഹോ.... എന്നാപ്പിന്നെ നിന്നെ ഞാൻ വന്നിട്ട് എടുത്തോളാടി കുറുമ്പി മിസ്സേ................ "".............. ഞാൻ അവളെ നോക്കി ഒരു വെടക്ക് ചിരി ചിരിച്ചു ......

""" അയ്യോ , സമയം പോണു, വന്നേ മോനൂ............ ""............. അതൊന്നും കാര്യാക്കാതെ പെണ്ണ് എന്റെ കയ്യും

💬 Comments

View all comments