0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

മറക്കും , ഞാൻ ഒരെണ്ണം തിന്ന നേരം കൊണ്ട് ആശാൻ 4 എണ്ണം തീർത്ത് കഴിഞ്ഞിരുന്നു.... ഞാൻ ബാക്കിയുള്ള 3 എണ്ണം കൂടി അവന്റടുത്തേക്ക് നീക്കി വച്ചിട്ട് ലൈം എടുത്തു....... എന്നെയൊന്ന് നോക്കി ഒരു ഇളിഞ്ഞ ചിരിയും ചിരിച് അവനതും അകത്താക്കാൻ തുടങ്ങി...

"""" ഗ്രഹണി പ്പിള്ളേര് ചക്കക്കൂട്ടാൻ കണ്ട പോലെ എന്ന പഴമൊഴി മാറ്റി ' അജു തീറ്റ കണ്ടപോലെ എന്നാക്കി മാറ്റേണ്ടി വരും.... '' അജ്ജാതി ആർത്തിയാണ് അവന് ഫുഡിനോട്...... ...

""""" 7 പഫ്സും തിന്ന് ലൈമും കുടിച് നീട്ടിയൊരു ഏമ്പക്കവും വിട്ട് അവനാ കസേരയിൽ ചാഞ്ഞിരുന്നു........

"""" ഡാ കോപ്പേ... അവള് മുട്ടൻ കലിപ്പിലാണ് , ഇതെങ്ങനെ ഒതുക്കും...................

"""" അതൊക്കെ സെറ്റ് ആക്കാ അളിയാ , , നീയൊന്ന് സമാധാനിക്ക് ......... ""........... .....

"""" പിന്നെ അവനോട് ഞാനൊന്നും ചോദിച്ചില്ല .....

<<<<<<<<<<<<<<<<<<<<<<<<<<<<<<<<

രഞ്ജിത്തിനെയും അജൂനെയും ഗെറ്റ് ഔട്ട്‌ അടിച്ചതിനു ശേഷം ക്ലാസ്സിൽ ---

"" എന്റെ മോന്തക്കും നോക്കി ഇരിക്കാണ്ട് """"ഡിറൈവ്‌ ഇറ്റ് !!!! ....... രാജിയുടെ അലർച്ച ആ ക്ലാസ്സിലുള്ള എല്ലാവരെയും വിറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു .......... .....

""""" രാവിലെ ക്ലാസ്സിലേക്ക് കേറി വരുമ്പോ കണ്ട കാഴ്ച അവളുടെ സമനില തെറ്റിച്ചിരുന്നു ..., അതിന്റെ ആഘാതത്തിൽ പരിസരം പോലും മറന്ന് അവൾ എന്തൊക്കെയോ കാട്ടികൂട്ടി ..... ........

"" എല്ലാരോടും ഡെറിവേഷൻ എഴുതാൻ പറഞ്ഞിട്ട് കസേരയിൽ ചെന്ന് ഇരിക്കുകയായിരുന്നു രാജി.......

"""" .. തന്റെ...., തന്റേത് മാത്രമായ ചെക്കന്റെ മേല് വേറൊരു പെണ്ണ് തൊടുന്നത് പോലും

💬 Comments

View all comments