0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

തന്നെ എത്രമാത്രം അലട്ടിയിരുന്നു എന്നവൾ മനസ്സിലാക്കിയ നിമിഷങ്ങൾ.... ........................................ കുറച്ച് ദിവസം മുമ്പ് എല്ലാരുടെയും മുന്നിൽ വച് തന്റെ പ്രിയതമന്റെ അധരമവൾ സ്വന്തമാക്കിയത് മനസ്സിലേൽപ്പിച്ച മുറിവ് നീറിപുകയുന്നുണ്ടെങ്കിലും ഇത് വരെ അവനോട് പോലും താനത് പറഞ്ഞില്ല .... അവനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് അത് മനപ്പൂർവം മറക്കാൻ ശ്രമിക്കുന്നത്തിന്റെ ഇടയിൽ ഇന്നത്തെ കാഴ്ച കൂടി ആയപ്പോ ..... .................. പറ്റില്ല .... ഇനിയും ഇതിങ്ങനെ വിട്ടാ പറ്റില്ല .... ഇനിയും ഞാൻ പ്രതികരിക്കാതിരുന്നാൽ ആ നശിച്ചവൾ തന്റെ പ്രാണനെ തട്ടിയെടുക്കും.... ........ ""............. കണ്ട കാഴ്ച്ചക്ക് പുറമെ ഈ ചിന്തകൾ കൂടി ആയപ്പോ എനിക്ക് തല വെട്ടിപ്പൊളിയുന്നത് പോലെ തോന്നി ........

""" അനൂജ.... താനിങ് വന്നേ ..... ""................. കസേരയിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുന്നേ ഞാൻ ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ചിരുന്നു ...........

""" എന്താ മിസ്സ്‌ ..... ""......... പേടിച്ചിരണ്ട മാൻപേടയെ പോലെ അനൂജ മെല്ലെ എന്റെ അടുത്തേക്ക് വന്നു ....

"" കുറച്ച് വർക്ക്‌ ഉണ്ട് .. താൻ എന്റൊപ്പം വാ "".................. അവളുടെ സമ്മതത്തിന് കാത്ത് നിൽക്കാതെ ഇത്രയും പറഞ്ഞിട്ട് ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി .....

"" ഞാൻ നേരെ നടന്നത് സ്റ്റാഫ്റൂമിലേക്കായിരുന്നു...........

""" ആ... താനിവിടെ നിക്ക് ഞാനിപ്പോ വരാ ...... '........ അനൂജയോട് പുറത്ത് നിക്കാൻ ആവശ്യപ്പെട്ട് ഞാൻ അകത്തേക്ക് കേറി ....

""" പീറ്റർ സാറെ എനിക്കാ ലൈബ്രറീടെ താക്കോൽ ഒന്ന് വേണായിരുന്നു...... ""...................

""" ഹാ... എന്താ രാജി മിസ്സേ രാവിലെ തന്നെ.......... """...................... ഒരു ഇളിഞ്ഞ ചിരിയും

💬 Comments

View all comments