0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1368

?രാവണചരിതം 3? Raavanacharitham Part 3 | Author : Lover | Previous Part



ചങ്ക്കളെ , ചങ്കത്തിമാരെ ?, ഈ പാർട്ട്‌ ഞാൻ പറഞ്ഞതിലും വൈകിയത് കൊണ്ട് നിങ്ങളെന്നോട് ദേഷ്യത്തിലായിരിക്കും , എന്നറിയാം.. അതിന് ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു .. ഒന്നും മനഃപൂർവം ആയിരുന്നില്ല, കഴിഞ്ഞ കൊറേ ദിവസങ്ങളായിട്ട്., വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാൻ... എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അമ്മയുടെ സർജറിക്ക് വേണ്ടി തുക ശെരിയാക്കാനുള്ള ഓട്ടത്തിലായിരുന്നു.., തലച്ചോറിനെയും, നാഡീ വ്യവസ്ഥയുടെ കേന്ദ്രത്തെയും സംരക്ഷിക്കുന്ന ഡ്യുറ എന്ന ഭാഗത്ത് രക്തം കട്ടപ്പിടിച്ചത് നീക്കാൻ ആയിരുന്നു സർജറി ,. ആ അമ്മയുo എനിക്കെന്റെ സ്വന്തം അമ്മയെപോലെ തന്നെയാണ്.അതുകൊണ്ട് , അവരുടെ ജീവൻ രക്ഷിക്കാൻ ആ സർജറി നടത്തുക എന്നത് എന്റെകൂടി ധർമ്മമാണല്ലോ... ഈ ഒരു സമയത്ത് അത്രയും അധികം തുക കണ്ടെത്തുക എളുപ്പമല്ലല്ലോ, സർജറി വൈകാനും പാടില്ല. ദൈവകൃപ കൊണ്ട് അത് എത്രയും വേഗം നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു... "" ആ അമ്മ ഇപ്പൊ പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുന്നു.. ".. "" ഈ ഒരു തിരക്കിന്റെയും, അലച്ചിലിന്റെയും ഇടയിൽ ഞാൻ നമ്മടെ കഥയുടെ കാര്യം തന്നെ മറന്നു പോയി... ഉറക്കിലും, ഉണർച്ചയിലും ആ തുക ശെരിയാക്കുക എന്ന ചിന്ത എന്നെ ഭരിച്ചത് കൊണ്ട് വേറൊരു ചിന്തയ്ക്കും എന്റെ തലയിലേക്ക് പ്രവേശനം കിട്ടിട്ടില്ലായിരുന്നു..... """ " എല്ലാം കഴിഞ്ഞ് ഞാൻ ഇപ്പോഴാ ഒന്ന് ഫ്രീ ആയത്.. അപ്പോഴാ നമ്മടെ കഥ യുടെ കാര്യം ഓർക്കുന്നത്... .... പിന്നെ ഒന്നും നോക്കിയില്ല ബാക്കിയുള്ള എല്ലാ വർക്കും മാറ്റിവച്ചു ഈ പാർട്ടങ് എഴുതി...... "" വൈകിയതിൽ ക്ഷമിക്കുക .. തുടർന്നുള്ള ഭാഗങ്ങൾ അതികം ഗ്യാപ് ഇല്ലാതെ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം... അപ്പൊ ഈ ഭാഗം വായിച്ചിട്ട് തീർച്ചയായും അഭിപ്രായം അറിയിക്കണേ......... -------------------------------------------------------------------------------------------------------------------------- രാവണചരിതം 3 ?.. “” സീതാ ദേവിയെ ലങ്കയിലേക്ക് കടത്തിക്കൊണ്ട് വരുമ്പോൾ ആ അസുര രാജാവായ ലങ്കാധിപൻ ചിരിച്ചിട്ടുണ്ടാവമായിരിക്കുന്ന ആ ചിരി …… അതേ ചിരി ഞാനും ചിരിച്ചു…… എന്റെ ആ അട്ടഹാസം അവിടെയുള്ള വൃക്ഷങ്ങളിൽ തട്ടി അവിടെയെങ്ങും അലയടിച്ചു……… ഞാൻ ചുറ്റുമോന്ന് കണ്ണോടിച്ചു നോക്കി..""" എങ്ങും നിശബ്ദത തളം കെട്ടി നിക്കുന്നു, ആരെയും പേടിപ്പെടുത്തുന്ന ഒരുതരം നിശബ്ദത... ശെരിക്കുമൊന്ന് ചെവിയോർത്താൽ എവിടെയോ കിളികൾ ചിറകടിക്കുന്ന ശബ്ദം വരെ വ്യക്തം.. ആ അന്തരീക്ഷത്തിന്റെ നിശബ്ദതയുടെ

💬 Comments

View all comments