Chapter Title : ?രാവണചരിതം 3 [LOVER]
വെട്ടയാടിക്കൊണ്ടിരുന്നു................
"" വീട്ടിൽ ചെന്ന പാടെ ഞാൻ കതക് കുട്ടിയിട്ട് ഞാനാ തറയിൽ ഇരുന്നു.........
"" ഈശ്വരാ.... എന്റെ ചേച്ചിയെ രക്ഷിക്കാൻ ആണേൽ കൂടി എന്ത് വലിയ പാപമാണ് ഞാൻ ചെയ്തത്.... അറിഞ്ഞുകൊണ്ടല്ലേ ഞാൻ ആ പാവത്തെ അന്ധകാരത്തിലേക് തള്ളിയിട്ടത്.... അവന്റെ ഭാവി തുലച്ചത് ഞാനല്ലേ............... "" ഞാൻ എന്റെ നെഞ്ചിൽ ആഞ്ഞടിച് കരഞ്ഞു........ അന്ന് രാത്രി മുഴുവൻ ആ മുറി പോലും തുറക്കാൻ ഞാൻ കൂട്ടാക്കിയില്ല..................
""" വേണ്ടാ..... തന്റെ പ്രാണനാഥാന്റെ ജീവിതം തുലച്ച ഞാൻ ഇനി ഈ നശിച്ച ഭൂമിയിൽ ജീവിച്ചിരിക്കാൻ പാടില്ല.......... ഇനിയീ വെറുക്കപ്പെട്ട ജീവിതം എനിക്ക് വേണ്ട.......... .... ഈ ചിന്തകൾ മേശപ്പുറത്തിരുന്ന മൂർച്ചയുള്ള പേപ്പർബ്ലേഡ് കൊണ്ട് എന്റെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു............ ഒടുവിൽ ഞാനത് ചെയ്തു... ഇടത്തെ കൈത്തണ്ടയിൽ ആ ബ്ലേഡ് ഞാൻ.. അമർത്തി വരഞ്ഞു......... കയ്യിൽ നിന്നും ചോര നിലത്ത് മുഴുവൻ പടരുന്നതും മെല്ലെ എന്റെ കണ്ണിൽ ഇരുട്ട് കയറുന്നതും ഞാൻ ആസ്വദിച്ചു......... ആ നിമിഷം എനിക്ക് തെല്ലു വേദന പോലും തോന്നിയില്ല , കാരണം അതിലും വേദന ഞാൻ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് അനുഭവിച്ചു തീർത്തിട്ടുണ്ട്.......
""" എന്റെ മരണത്തെ സന്തോഷത്തോടെ വരവേറ്റ് ഞാൻ മെല്ലെ കണ്ണുകൾ അടച്ചു...............
""" ബീപ് ... ബീപ്....... ബീപ്................ """
"" ഈ ശബ്ദം കേട്ടാണ് ഞാൻ മെല്ലെ കണ്ണുകൾ തുറക്കുന്നത്..... മരിച്ചവരുടെ ലോകത്തായിരിക്കണേ എന്ന് പ്രതീക്ഷിച്ചുകൊണ്ടാണ് ഞാൻ കണ്ണുകൾ തുറന്നത്...... പിന്നെ ഞാൻ കാണുന്നത് ചുറ്റും മതി കൊറേ ഉപകരണങ്ങളും നടുക്ക് ഒരു കമ്പ്യൂട്ടർ സ്ക്രീനും..... അതിൽ എന്തോ വരകൾ പൊങ്ങിയും താണും ഗ്രാഫ് പോലെ ഓടിക്കൊണ്ടിരിക്കുന്നു.........
"" ഛെ , മരണത്തിന് പോലും എന്നെ വേണ്ട..... ആ നിമിഷം എന്നെ വീണ്ടും അനുഭവിപ്പിക്കാൻ വേണ്ടി ജീവൻ തിരികെ തന്ന ഈശ്വരനോട് പോലും എനിക്ക് വെറുപ്പ് തോന്നി............. """
""" ഞാൻ കണ്ണ് തുറന്നത് കണ്ട് ഡോക്ടർസ് വേഗം വന്ന് എന്റെ റിപ്പോർട്ടും, പൾസും ഒക്കെ ടെസ്റ്റ് ചെയ്തു.... അവർ എന്നോട് എന്തൊക്കെയോ ചോദിച്ചു.... ഞാൻ ഒന്നും
💬 Comments
View all comments