Chapter Title : ?രാവണചരിതം 7 [LOVER]
കൂടി പണിക്ക് വച്ചാ കുറച്ച് ആശ്വാസം കിട്ടും , ജോലി എളുപ്പാവും , എന്നൊക്കെ പറഞ്ഞ് ഞാൻ ഓക്കേ ആക്കി വച്ചിട്ടുണ്ട്.... ... നിനക്ക് പറ്റുവോ.., മാസം ഒരു 6000 വാങ്ങിച്ചു തരാ...........................""""""
""""""" പറ്റുവോന്നോ..... ഞാൻ ഡബിൾ ഓക്കേ.... പക്ഷെ അളിയാ ഞാൻ ഫുഡ് ഉണ്ടാക്കാൻ ഒന്നും...........
"""" എന്റെ രഞ്ജു , നീ ഒന്നും ഉണ്ടാക്കണ്ട , അത് അയാള് ചെയ്തോളും , നീ ബാക്കിയുള്ള കാര്യങ്ങളൊക്കെ നോക്കിയാ മതി...., '""""""""
""""" ചുരുക്കി പറഞ്ഞാ വിളമ്പലും , പാത്രം കഴുകലും , അല്ലേ അളിയാ..................... """""
""""" നിനക്ക് പറ്റൂല്ലെങ്കിൽ പറ വേറെ ആളുണ്ട് അളിയാ..... സീൻ ഇല്ല നമുക്ക് വേറെ ജോലി നോക്കാ ..... """........................... എന്റെ സംസാരത്തിൽ എനിക്ക് ആ ജോലിക്ക് വല്യ താല്പര്യമില്ലെന്ന് കണ്ട അവൻ പറഞ്ഞു......
"""""' ഏയ്യ് .... ഇത് വിട്ടുകളയണ്ട , സ്വന്തം കാലിൽ നിക്കാൻ എനിക്കിപ്പോ എന്തായാലും ഈ ജോലി വേണം...., ഞാൻ റെഡിയാണ് അളിയാ.... """"".................
"""" എന്നാ ഇങ്ങനെ ഇരിക്കാണ്ട് വേഗം വാ , ഇന്ന് തന്നെ കേറാ................... """...........
'"""""" ഞാൻ ഒട്ടും സമയം കളയാതെ പോയി ഒന്ന് മേല് കഴുകി വന്നപ്പോ അവൻ അവിടിരുന്ന് രാജി കൊടുത്ത ചിപ്സും തിന്നോണ്ട് ഇരിക്കുകയാണ്............... എന്നെ കണ്ടപ്പോ രാജി വേഗം എനിക്കുള്ള ചായയും എടുത്ത് വച് എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു.....
"""""" അപ്പൊ മിസ്സേ.... ഇവനൊരു ജോലി റെഡി ആയിട്ടുണ്ട്,, നമ്മുടെ സൗത്തില്.... ഇന്ന് തൊട്ട് തുടങ്ങാനാ പറഞ്ഞെ......... ""................................................. ഞാനൂടി ഇരുന്നപ്പോ അവൻ രാജിയോട് പറഞ്ഞു..., നേരത്തെ പറഞ്ഞാ അവൾ ഒടക്ക് ഉണ്ടാക്കും എന്നവന് നല്ലപോലെ അറിയായിരുന്നു ... ..
""""" എന്ത് ജോലിയാടാ..... "".............................. അവൾ അജൂനോട് ചോദിച്ചു.....
""""" അത് ...... ... ഡാ.. രഞ്ജു... നീ തന്നെ പറ...... """......... നൈസ് ആയിട്ട് അതും എന്റെ തലയിൽ ഇട്ട് അവൻ നീങ്ങിയിരുന്നു........
"""" ഒടുവിൽ ഞാൻ തന്നെ അവളോട് ജോലിയെക്കുറിച്ചും , ജോലിസമയത്തെ കുറിച്ചും പറഞ്ഞു......
"""" പറ്റില്ല ..... ഈ ജോലി വേണ്ട..., ഇത് ശെരിയാവൂല.. നമുക്ക് വേറെ നോക്കാ............ """........................................................... വിചാരിച്ച പോലെ എല്ലാം കേട്ട് കഴിഞ്ഞപ്പോ അവൾ ഒടക്ക് തുടങ്ങി.......
""""" ഇപ്പൊ ഈ ജോലിയാ നല്ലത്... അതാവുമ്പോ അവന് രാവിലെ കോളേജിലും
💬 Comments
View all comments