0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1133
വരാൻ പറ്റും ... നല്ല സാലറി...... """""..... """" അജു പറഞ്ഞു തീരുംമുന്നേ രാജി അവനെ തറപ്പിച്ചു നോക്കി.................... അതിന്റെ മുന്നിൽ അവൻ പതറുന്നത് കണ്ട് ഞാൻ അത്ഭുതപെട്ടു..... """"" ഇനിയവനെ നോക്കി പേടിപ്പിക്കാൻ നിക്കണ്ട ,,, ഞാൻ സമ്മതിച്ചിട്ടാ..... എനിക്കിപ്പോ എന്തായാലും ഈ ജോലി വേണം.................. ""............. അപ്പോഴും അവനെ നോക്കി കണ്ണുരുട്ടുകയായിരുന്നു അവൾ.... """"" വേണ്ട മോനൂ..... രാത്രി മൊത്തം , ഉറക്കം കളഞ്ഞ്..... ഈ ജോലി വേണ്ട നമുക്ക് വേറെ നോക്കാ................ "" """"" അയ്‌ന് രാത്രി മൊത്തം ഇല്ല..., ഒരു 2 - 2.30 ആവുമ്പോഴേക്കും എല്ലാം തീരും............. ""................. അവളെ ഒന്ന് കൂളാക്കാൻ വേണ്ടി അജു പറഞ്ഞു..... """" അത്രക്ക് പൂതിയാണേൽ നീ പൊയ്ക്കോ ഈ ജോലിക്ക്........ "".............................. പൊട്ടിത്തെറിച്ചു കൊണ്ടുള്ള അവളുടെ മറുപടി കിട്ടിയപ്പോ പിന്നെ അവൻ സൈലന്റായി....... """"" രാജീ..... ഈ ജോലി എനിക്ക് വേണം.... എനിക്കൊരു കുഴപ്പോം ഇല്ല..., എനിക്ക് എന്റെ സ്വന്തം കാലിൽ ജീവിച്ച് തുടങ്ങണം.... ഇനി ഇതിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇവിടെ നിക്കില്ലാട്ടോ...... """"................................................ ഞാൻ അവസാനത്തെ നമ്പർ ഇട്ട് നോക്കി................. എന്തായാലും പ്രതീക്ഷിച്ച പോലെ അത് ഏറ്റു..., ഒട്ടും താല്പര്യമില്ലാഞ്ഞിട്ട് കൂടി ഞാൻ അവിടുന്ന് പോവൂന്ന് ആയപ്പോ അവള് ജോലിക്ക് സമ്മതിച്ചു ....... """"" അപ്പൊ ഞങ്ങള് ഇറങ്ങേണ് ........ """...................................... ഇനി അധികം സംസാരിച് നിക്കാതെ അവളുടെ മനസ്സ് മാറുന്നതിന്റെ മുന്നേ അവിടുന്ന് ഇറങ്ങാൻ വേണ്ടി ഞാൻ പറഞ്ഞു.......
""""" ഒരു മിനിറ്റ്... ഇറങ്ങാൻ വരട്ടെ..... """........................... അവള് വേഗം അകത്തേക്ക് കേറിപ്പോയി............ """"" ഞാൻ പറഞ്ഞാലൊന്നും നിന്റെ തീരുമാനം മാറില്ലല്ലോ,,, ആ... നടക്കട്ടെ...,,,,, പക്ഷെ ഇന്നാ ഇത് കൊണ്ടുപോവാണ്ട് ഇവിടുന്ന് ഇറങ്ങാന്നു വിചാരിക്കണ്ട.................. """.................................... എന്റെ കയ്യിലേക്ക് 2 കീ തന്നിട്ട് അവള് പറഞ്ഞു......... .. """""" ഇത് ഒന്ന് വീടിന്റെ താക്കോലാ..., വൈകി വരുമ്പോ അകത്തുകടക്കണ്ടേ......, മറ്റേത് വണ്ടീടെ, രാത്രി ഇനി വേറെ വണ്ടിക്ക് വേണ്ടി നോക്കി നിക്കണ്ട....... """........................... ആ താക്കോല് എന്റെ കയ്യിൽ നിർബന്ധപൂർവ്വം വച്ചു തന്നിട്ട് അവള് പറഞ്ഞു.................... ഞാൻ വേണ്ടാന്നൊക്കെ കൊറേ പറഞ്ഞു നോക്കിയെങ്കിലും അത് കൊണ്ട് പോവാതെ വീടിന്റെ പുറത്ത് വിടില്ലെന്ന വാശിയായിരുന്നു അവൾക്ക്............................. ഒടുവിൽ വേറെ വഴിയൊന്നും ഇല്ലാണ്ടായപ്പോ ഞാൻ അതും വാങ്ങി ഇറങ്ങി......... ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ """"" അപ്പൊ അളിയാ ,,, ഞാൻ

💬 Comments

View all comments