Chapter Title : ?രാവണചരിതം 7 [LOVER]
അന്ന് അങ്ങനെയൊക്കെ ചെയ്തത് മുതൽ നീറിനീറിയാ എന്റെ കുട്ടി കഴിയണേ..... അതിന് ശേഷം ഇന്നേവരെ ഇവളെ ഞാനൊന്ന് ചിരിച് കണ്ടിട്ടില്ല........ ഇപ്പൊ ആരോടും മിണ്ടുന്നും കൂടിയില്ല എന്റെ കുട്ടി....... മോനെ ഞാനെന്റെ സ്വന്തം അനിയനെ പോലെ കണ്ട് ഇവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുവാ.... ആ കാലിൽ വരെ ഞാൻ............................. """"" അത്രയും നേരം എനിക്ക് മുന്നിൽ കൈകൂപ്പി നിന്ന് സംസാരിച്ച അവർ എന്റെ കാലിലേക്ക് വീണു ... അതും അവിടെ അത്രയും ആളുകൾ നോക്കി നിൽക്കുമ്പോ......... .... ഞാൻ നിലത്തേക്ക് കിടന്ന അവരെ പിടിച്ചുയർത്തി.. അപ്പോഴും അവർ എങ്ങലടിച്ചു കരയുകയായിരുന്നു..... ..................
" ഇനിയും അവിടെ നിക്കാനുള്ള മനക്കട്ടി എനിക്ക് ഇല്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ രാജിയെ പോലും നോക്കിനിക്കാതെ അവിടുന്ന് പുറത്തേക്കിറങ്ങി നടന്നു............ അപ്പൊ എന്റെ മനസ്സിൽ ഒരു തെല്ലു പോലും ദയ തോന്നിയില്ലെന്ന കാര്യം എന്നെ അതിശയിപ്പിച്ചില്ല............"""" മോനൂ ...... വാ കേറ്.. "".................... എനിക്ക് തൊട്ട് സൈഡിലായി വണ്ടി നിർത്തിയിട്ട് രാജി കേറാൻ ആവശ്യപ്പെട്ടു..., പിന്നെ ഞാൻ ഒന്നും മിണ്ടാതെ അവളുടെ കൂടെ പോയി.......
"""" വണ്ടി ചെന്ന് നിന്നത് ഒരു ഹോട്ടലിന്റെ മുന്നിലാണ്............
"""" നേരം ഉച്ചയാവറായി,,, ഇന്നിനി ഇവിടുന്ന് കഴിക്കാ....... വാ മോനൂ.......... """"" അവൾ എന്റെ കയ്യും വലിച്ചോണ്ട് അകത്തേക്ക് കയറി....................... കൈ കഴുകി അവിടെ ഇരിക്കുമ്പോഴും എന്റെ മനസ്സ് ശാന്തമായിരുന്നില്ല............
""""" ഓർഡർ എടുക്കാൻ ആള് മുന്നിൽ വന്ന് നിക്കുമ്പോഴും ഞാൻ തലയും കുമ്പിട്ട് ആലോചനയിലായിരുന്നു.......
""""""""
“” """""""എനിക്ക് ഒരു ചിക്കൻ ബിരിയാണിയും , പിന്നെ ഒരു ഓറഞ്ചുജ്യൂസും …. നിനക്കെന്താടാ വേണ്ടേ… പറഞ്ഞോ…………. """""""""" ............................................................. ഈ ഡയലോഗ് ഞാൻ........... അത് കേട്ടയുടനെ ഞാൻ ഞെട്ടി അവളെ നോക്കി ... നോക്കുമ്പോ മുഖത്തൊരു കള്ളച്ചിരിയുമായി എന്നെ നോക്കുന്ന രാജി........... ഞാൻ വേഗം കണ്ണും മിഴിച്ചു ചുറ്റും നോക്കാൻ തുടങ്ങി........
'"""" ഹാവൂ..... ഇപ്പഴേലും ഓർമ്മ വന്നല്ലോ...... നോക്കണ്ട... ആ ഹോട്ടൽ തന്നെയാ...... """"................................ എന്റെ പിടച്ചില് കണ്ടപ്പോ അവള് പറഞ്ഞു...........................................................
അന്ന് ഞങ്ങൾ ക്വിസ് കഴിഞ്ഞ് കഴിക്കാൻ കേറിയ അതേ ഹോട്ടലിൽ ആണ് ഞങ്ങളിപ്പോ ഉള്ളത്..... അന്ന് അവൾ പറഞ്ഞ അതേ ഓർഡർ തന്നെയാ ഇപ്പോഴും പറഞ്ഞത്........., കലങ്ങികിടന്ന എന്റെ മനസ്സ് എന്റെ കാഴ്ചകളെ വരെ മറച്ചിരുന്നു എന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്.................
"""" നോക്കി നിക്കാണ്ട്
💬 Comments
View all comments