0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1130
പറഞ്ഞെ.... എന്താ വേണ്ടേന്ന്......... """....................................................... അടുത്ത് ആള് നിക്കുന്നത് കൊണ്ടായിരിക്കും അവൾ സ്ഥിരമുള്ള മോനൂ വിളി ഒഴിവാക്കിയത്.............. """ എനിക്കും ഒരു ചിക്കൻ ബിരിയാണി മതി .... """................... ഞാൻ ഒരു ചമ്മിയ ചിരിയും ചിരിച് പറഞ്ഞു....... """"" അതേ...... ഇപ്രാവശ്യം എന്റെ ജ്യൂസ് ഞാൻ തരൂലാട്ടോ..... വേണേൽ ഒന്ന് പറഞ്ഞോ......... """............................................... """ ഞാൻ വേണ്ടെന്ന് തലയാട്ടിയപ്പോ വെയ്റ്റെർ വേഗം ഫുഡ്‌ എടുക്കാൻ പോയി....... """ """""""" ഞാൻ മറന്ന് തുടങ്ങിയ അന്നത്തെ ഓർമ്മകൾ ഇപ്പൊ എനിക്ക് ശെരിക്ക് ഓർത്തെടുക്കാൻ പറ്റുന്നുണ്ട്.............. """ """""""" എന്താ മോനൂ. ഈ ചിന്തിച്ചിരിക്കണേ..... കഴിഞ്ഞതൊക്കെ അങ്ങോട്ട് വിട്ട് കളഞ്ഞേ............. """................................... അടുത്ത് നിന്നയാള് മാറിയപ്പോ വീണ്ടും മോനൂ വിളി വന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..........
""""" ആ പാവം ...... mശെരിക്ക് സങ്കടമായിട്ടുണ്ട് അതിന്.... കണ്ട് നിന്ന എന്റെ കണ്ണ് വരെ നിറഞ്ഞുപോയി....... "".......................... അനൂജയുടെ ചേച്ചിയെ പറ്റിയാണ് അവൾ പറഞ്ഞത്..... """" പ്ലീസ്.... അത് വിട്... വീണ്ടും വീണ്ടും എന്നോട് അത് പറയല്ലേ............................ """........... ആ രംഗമല്ലാതെ വേറെ എന്തെങ്കിലും ഓർക്കാൻ പാട് പെടുന്ന ഞാൻ പെട്ടെന്ന് അവളോട് ഒച്ച ഉയർത്തി............ പറഞ്ഞു കഴിഞ്ഞപ്പോ എനിക്കെന്തോ ഒരു വല്ലായ്ക തോന്നി..., അവളാണെങ്കി പിന്നെ സൈലന്റ് അവുകയും ചെയ്തു.... """ സോറി...... ഞാൻ പെട്ടെന്ന്.......... ""............. കുറച്ച് നേരം കഴിഞ്ഞിട്ടും അവളൊന്നും മിണ്ടാതെ ആയപ്പോ ഞാൻ പറഞ്ഞു തുടങ്ങി.... """" അത് വിട്ടേ മോനൂ..... ഞാനല്ലേ അത് വീണ്ടും പറഞ്ഞു നിന്നെ ദേഷ്യപ്പെടുത്തിയെ.... പോട്ടെ സാരല്ലട്ടോ... ............ """................. വളരെ സൗമ്യമായിട്ടായിരുന്നു അവളുടെ മറുപടി ..... എന്തായാലും അത് കേട്ടപ്പോൾ എനിക്ക് ആശ്വാസമായി.... . """""" എനിക്ക് പിന്നെ സംസാരിക്കാൻ താല്പര്യമില്ല എന്ന് തോന്നിയത് കൊണ്ടാവും പിന്നെ കഴിച്ച് തീരുന്ന വരെ അവളെന്നോട് ഒന്നും മിണ്ടിയില്ല ..................... """"" കഴിച്ച് തീർന്ന എന്റെ നേരെ ഒരു ഗ്ലാസ്‌ നീങ്ങി വന്നു.... അവള് പറഞ്ഞ ഓറഞ്ചു് ജ്യൂസിന്റെ ഗ്ലാസ്‌............ """" ഇതൂടി കുടിച്ചോ..... """.......................... """ അത് ശരി..., വേണ്ടെങ്കിൽ പിന്നെ എന്തിനാ പറഞ്ഞെ...... """"" ഞാൻ അവളോട് ചോദിച്ചു ... """" അത് പിന്നെ ഇതിന്റെ ഈ തണുപ്പ് എനിക്ക് പറ്റില്ല മോനൂ.... , ഞാനാണെങ്കിൽ ഇതിന്റെ തണുപ്പിന്റെ കാര്യം പെട്ടെന്ന് ഓർത്തില്ലന്നേ.............. . . "., കള്ളം പറയാൻ തീരെ അറിയില്ലെന്ന് അവളുടെ

💬 Comments

View all comments