0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1279
""....................... അവൻ പറഞ്ഞത് എനിക്കും ഇഷ്ടപെട്ടെങ്കിലും തത്കാലം ഒരു മറ ഉള്ളത് കളയാതിരിക്കാൻ ഞാൻ ശ്രമിച്ചു .... """" പിന്നീടവൻ സ്കൂളിലെ വിശേഷങ്ങളും , ഫ്രണ്ട്സിന്റെ കാര്യവുമെല്ലാം പറയുന്നത് ശ്രദ്ധിച്ചു കേൾക്കലായിരുന്നു ഞങ്ങടെ ജോലി....., പണ്ടൊക്കെ അവന്റെ സംസാരം എത്ര വേണേലും ഞാൻ അങ്ങനെ കേട്ടോണ്ടിരിക്കും , ഇന്ന് ഇവൾ അടുത്തുണ്ടായിട്ടാണെന്ന് തോന്നണു ശ്രദ്ധ മാറി പോവുന്നു..., അറിയാതെ, ഓട്ടോമാറ്റിക് ആയി കണ്ണ് നേരെ അവളിലേക്ക് നീളും , ഒരിക്കൽ അവളിൽ പതിഞ്ഞ കണ്ണുകൾ പിന്നെ പറിച്ച് മാറ്റാൻ പാടാണ്.. ..., പക്ഷെ ഞാനെന്ന ഒരു വ്യക്തി അവിടെ നിലനിൽക്കുന്നേയില്ലെന്ന മട്ടിലാണ് അവളുടെ ഇരിപ്പ്..., വിനു പറയുന്നതൊക്കെ കേട്ട് അവന്റൊപ്പം കളിച്ച് ചിരിച്ചിരിക്കുകയാണ് കക്ഷി..., നല്ലൊരു കേൾവിക്കാരനെ കിട്ടിയപ്പോ അവൻ പിന്നെ പറയുന്നതൊക്കെ അവളോട് മാത്രമായി........ """" അങ്ങനിപ്പോ നീ എന്നെ ഒഴിവാക്കണ്ടടി മിസ്സേ........ ഞാൻ മെല്ലെ എന്റെ വലത്തേ കാൽ അവളുടെ കാലിന്റെ അരികിലേക്ക് നീക്കി ..... വിനു സോഫയിൽ കാലൊക്കെ മടക്കി തിരിഞ്ഞിരിക്കുന്നത് കൊണ്ട് അവന് ഞങ്ങടെ കാലൊന്നും കാണാൻ പറ്റില്ല ........ ഞാൻ പതിയെ അവളുടെ കാലിന്റെ തൊലിയിൽ എന്റെ കാൽവിരലുകൾ കൊണ്ടൊന്ന് തോണ്ടി ..... പെട്ടെന്ന് ഷോക്ക് അടിച്ചപോലെ പെണ്ണ് കാല് പിൻവലിച്ചു... മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നൂല്ല,, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഇരിക്കുന്നു..... 2-3 തവണ ഞാൻ സോഫയുടെ മറവിൽ ഒളിവിൽ പോയ അവളുടെ ആ കാല് തിരഞ്ഞെങ്കിലും , അതെനിക്ക് കിട്ടിയില്ല.... ഞാൻപിന്നെ ഒന്നുമറിയാത്ത പോലെ എന്തോ താഴെ പോയ പോലെ കുനിഞ്ഞു,, "" കാലുകൾ രണ്ടും അപ്പുറത്തേക്ക് ചെരിച്ചു വച്ചിരിക്കുകയാണ് പെണ്ണ്.., എനിക്ക് കൈ കൊണ്ട് പോലും പിടിച്ചു വലിക്കാൻ പറ്റാത്ത വിധത്തിൽ ആണ് കാലുകളെ അവൾ ഒളിപ്പിച്ചു വച്ചത് ....... """ ഏട്ടൻ എന്താ തപ്പുന്നെ......... ""................... നന്തൂന്റെ ആ ചോദ്യമാണ് കുനിഞ്ഞിരുന്ന് എന്റെ പെണ്ണിന്റെ കാലുകൾ കണ്ട് പിടിക്കാൻ പോയ ഞാൻ നിവരുന്നത്.....
"""" ഒന്നൂല്ലടാ..., ""........................ ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞതും അവൻ വീണ്ടും കഥ തുടർന്നു..... എനിക്കാണേൽ പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല ..., ഇവളിതെന്തിനാ എന്നോടിങ്ങനെ കാണിക്കുന്നേ , ഞാനെന്ത് ചെയ്തിട്ടാ....,........ എല്ലാം കൂടി പ്രാന്ത് പിടിച്ചപ്പോ ഞാൻ ഇരുന്നിടത്ത്ന്നും എഴുന്നേൽക്കാൻ ഒരുങ്ങി............................ """ എഴുന്നേറ്റ് , ശരീരത്തെ മുന്നോട്ട് കൊണ്ട് പോവാൻ ഒരുങ്ങിയ എന്റെ കാലുകളെ ആരോ തടഞ്ഞു......., " അതേ... അതവളുടെ

💬 Comments

View all comments