0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1282
പെട്ടെന്ന് ഷോക്ക് അടിച്ചപോലെ പെണ്ണ് കാല് പിൻവലിച്ചു... മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നൂല്ല,, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഇരിക്കുന്നു..... 2-3 തവണ ഞാൻ സോഫയുടെ മറവിൽ ഒളിവിൽ പോയ അവളുടെ ആ കാല് തിരഞ്ഞെങ്കിലും , അതെനിക്ക് കിട്ടിയില്ല.... ഞാൻപിന്നെ ഒന്നുമറിയാത്ത പോലെ എന്തോ താഴെ പോയ പോലെ കുനിഞ്ഞു,, "" കാലുകൾ രണ്ടും അപ്പുറത്തേക്ക് ചെരിച്ചു വച്ചിരിക്കുകയാണ് പെണ്ണ്.., എനിക്ക് കൈ കൊണ്ട് പോലും പിടിച്ചു വലിക്കാൻ പറ്റാത്ത വിധത്തിൽ ആണ് കാലുകളെ അവൾ ഒളിപ്പിച്ചു വച്ചത് ....... """ ഏട്ടൻ എന്താ തപ്പുന്നെ......... ""................... നന്തൂന്റെ ആ ചോദ്യമാണ് കുനിഞ്ഞിരുന്ന് എന്റെ പെണ്ണിന്റെ കാലുകൾ കണ്ട് പിടിക്കാൻ പോയ ഞാൻ നിവരുന്നത്.....
"""" ഒന്നൂല്ലടാ..., ""........................ ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞതും അവൻ വീണ്ടും കഥ തുടർന്നു..... എനിക്കാണേൽ പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല ..., ഇവളിതെന്തിനാ എന്നോടിങ്ങനെ കാണിക്കുന്നേ , ഞാനെന്ത് ചെയ്തിട്ടാ....,........ എല്ലാം കൂടി പ്രാന്ത് പിടിച്ചപ്പോ ഞാൻ ഇരുന്നിടത്ത്ന്നും എഴുന്നേൽക്കാൻ ഒരുങ്ങി............................ """ എഴുന്നേറ്റ് , ശരീരത്തെ മുന്നോട്ട് കൊണ്ട് പോവാൻ ഒരുങ്ങിയ എന്റെ കാലുകളെ ആരോ തടഞ്ഞു......., " അതേ... അതവളുടെ കാലായിരുന്നു.... "........ എന്റെ കാലുകൾക്ക് കുറുകെ നീട്ടി വച്ചിരിക്കുന്നു.......... ഞാനവളെ നോക്കിയപ്പോ , നേരത്തെയുള്ള ഒന്നുമറിയാത്ത ഇരിപ്പ് തന്നെയാണ് ആള്.., നേരത്തത്തെ പോലെ തന്നെ എന്നെ നോക്കുന്ന് കൂടിയില്ല , പക്ഷെ ഞാൻ തേടി നടന്ന കാലുകൾ എനിക്ക് നേരെ വച്ചിട്ടുണ്ട് ........ """ എട്ടാ..... """.......... പെട്ടെന്നായിരുന്നു വിനു എന്റെ മേലേക്ക് ചാഞ്ഞത്... ..... ""എന്നെ പണ്ടത്തെ പോലെ എടുത്തോണ്ട് നടക്കുവോ എട്ടാ............ ""............................... അവനെന്നോട് കൊഞ്ചി ചോദിച്ചപ്പോ എനിക്ക് പറ്റില്ലെന്ന് പറയാൻ തോന്നിയില്ല , .. "" ഇങ്ങട് വാടാ ചക്കരെ..... "........... ) ഞാൻ അവനെയും വലിച് തോളത്തിട്ട് മുറ്റത്തേക്ക് നടന്നു...., ഒരു കൈ കൊണ്ട് അവനെ വട്ടം പിടിച് മരുകൈ കൊണ്ട് അവന്റെ മുതുകിൽ തലോടി ഞാൻ ആ ഇളം കാറ്റ് വീശുന്ന മുറ്റത്ത് കൂടി നടന്നു ...., ആ കുറച്ച്

💬 Comments

View all comments