0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.7K
പിന്നെ ഇതൊക്കെ ഞാനറിയാതിരിക്ക്വോ... അന്നും ഇന്നും ഇങ്ങനെ വായിനോക്കി നടക്കാനല്ലാതെ വേറെ ഒന്നും ഇയാളിൽ നിന്നും പ്രതീക്ഷിക്കണ്ടാന്ന് എനിക്കറിയാം... പിന്നെ ഈ സ്വഭാവം എന്റെ കഴുത്തിൽ ഒരു താലി കെട്ടും വരെ എനിക്ക് വലിയ പ്രോബ്ലം ഒന്നും ഉണ്ടാക്കില്ല...അത് കഴിയുമ്പോ എന്ത് വേണംന്ന് ഞാൻ തീരുമാനിച്ചോളാം... നിമ്മീ..നീ... അച്ചു പറയാൻ വന്ന വാക്കിനെ അവന്റെ ചുണ്ടിൽ ചൂണ്ട് വിരൽ ചേർത്ത് വച്ച് നിമ്മി തടഞ്ഞു വച്ചു... ഇനി അച്ചുവേട്ടൻ ഒന്നും പറയണ്ട... നേരത്തെ പറഞ്ഞത് പോലെ ഓരോ സമയവും ഓരോ ഇഷ്ടങ്ങൾ മനസില് കയറിപ്പറ്റുംന്ന് പറഞ്ഞില്ലേ... അതുപോലെ എപ്പോഴെങ്കിലും ഒരിഷ്ടമായി ഞാനും ഈ മനസിൽ കയറി കൂടുന്ന കാലം വരെ wait ചെയ്യാൻ ഞാൻ തയ്യാറാണ്.... അതുവരെയും ഇനി എന്നോട് ഒന്നും പറയണ്ട..... ഒന്നും............ പറയണ്ട........ ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞു കൊണ്ട് അവന്റെ ചുണ്ടിൽ നിന്നും കൈ പിന്വലിച്ച് അവളോടിയകന്നു... കുപ്പിവളക്കിലുക്കം പോലെയുള്ള ആ ചിരിയും നോക്കി അച്ചു അവിടെ തന്നെ സ്തബ്ദനായി നിന്നു... ഈ പെണ്ണിനിത് എന്തോന്ന് വട്ടാണോ എന്തോ...!! Psychosis ൽ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകമായൊരു version ഇതാദ്യമാ.. ന്റെ സണ്ണിയ്യ്യേ...നീ തന്നെ തുണ... അച്ചു നെഞ്ചിൽ കൈവെച്ച് ആഞ്ഞ് വിളിച്ച് പ്രാർത്ഥിച്ചതും അന്തരാത്മാവിൽ മോഹമുന്തിരി പൂത്തു തളിർക്കാൻ തുടങ്ങി... ഏയ്...ആ സണ്ണിയല്ല...ഈ സണ്ണി...
സ്വയം മനസിൽ പറഞ്ഞ് നാണത്തോടെ ഒന്ന് പുഞ്ചിരിച്ച് അവൻ അടുക്കള വാതിൽ വഴി അകത്തേക്ക് നടന്നു.... __________________________ രാവണിനുള്ള ചായ റൂമിൽ എത്തിച്ച ശേഷം കപ്പ് തിരികെ എടുക്കാനായി റൂമിലേക്ക് ചെന്ന ത്രേയ മുന്നിൽ

💬 Comments

View all comments