0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.7K
അവൾക് മുന്നിലേക്ക് വച്ച് കൊടുത്തു... ഇത് മുഴുവനും ഇവിടെയിരുന്ന് കഴിയ്ക്കണം നീ... ഒന്നും ബാക്കി വയ്ക്കാതെ എല്ലാം കഴിച്ചോണം... എന്റെ strict order ആണെന്ന് കൂട്ടിക്കോ... അഗ്നി ഒന്ന് ചിരിച്ച് ചെയറിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ചു.. അഗ്നീ..ഞാനീ ആഹാരം കിച്ചണിൽ കൊണ്ട് പോയി കഴിച്ചോളാം... അഗ്നി എഴുന്നേറ്റതിന് പിന്നാലെ കൺമണിയും ചാടിപ്പിടഞ്ഞ് എഴുന്നേറ്റു... എന്താ മിഴി..പേടിയായിട്ടാ... കൂട്ട് വേണോ എന്റെ...??? അഗ്നിയുടെ ആ ചോദ്യത്തിന് കൺമണി കാര്യമായി ഒന്നും മറുപടി നല്കിയില്ല...അവളുടെ മനസ് മനസിലാക്കിയ പോലെ അഗ്നി വീണ്ടും ചെയറിലേക്കിരുന്ന് അവളെയും ഇരുന്നിടത്തേക്ക് തന്നെ പിടിച്ചിരുത്തി.... ന്മ്മ...ഇനി കഴിയ്ക്ക്...നീ മുഴുവനും കഴിച്ചു കഴിഞ്ഞിട്ടേ ഞാൻ എഴുന്നേൽക്കൂ...പോരേ... കൺമണി അതിനൊന്ന് ചിരിച്ചു കൊടുത്ത് വീണ്ടും കഴിപ്പ് തുടർന്നു.... എന്തായി അഗ്നീ രാവണിന്റേം ത്രേയേടെയും കാര്യം....?? എന്താവാൻ..??അതേ അവസ്ഥ തന്നെയാ.. പിന്നെ അവള് ചില ഐഡിയ മനസിൽ കണ്ടിട്ടുണ്ട്... അതൊക്കെ ഒന്ന് വർക്കൗട്ട് ആയാൽ രാവണിനെ ചെറിയ തോതിൽ ഒന്ന് മാറ്റിയെടുക്കാം... രാവൺ പഴയ രാവണാകും അഗ്നീ... എനിക്കുറപ്പുണ്ട്.... കാരണം രാവണിന് ആ പഴയ ഇഷ്ടം ഇപ്പോഴും ത്രേയയോടുണ്ട്... ന്മ്മ...അതെനിക്കും അറിയാം മിഴീ.. പക്ഷേ അവനിപ്പോഴും ആ പഴയ സംഭവങ്ങളുടെ നൂൽക്കെട്ടുകളിൽ മുറുകിയിരിക്ക്യാ...അതിന്റെ തോത് കൂട്ടാൻ വേണ്ടി ഇവിടെ കുറേയെണ്ണം ഉണ്ടല്ലോ... എങ്ങനെയെങ്കിലും അന്ന് നടന്ന സംഭവങ്ങളുടെ യഥാർത്ഥ രൂപം ഒന്നറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒരുവിധം സോൾവ് ആയേനെ മിഴീ... പക്ഷേ അതൊക്കെ അറിയണമെങ്കിൽ എവിടെ തുടങ്ങണം എന്നൊരു പിടിയുമില്ല... അതിനിത്ര ആലോചിക്കാൻ എന്തിരിക്കുന്നു അഗ്നീ...ത്രേയയോട് തന്നെ ചോദിക്കണം...രാവണവളെ കേൾക്കാൻ തയ്യാറല്ല..അതാണ് അവരുടെ ഇടയിലെ പ്രോബ്ലം...അപ്പോ അത് പരിഹരിക്കാൻ

💬 Comments

View all comments