0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.7K
കൊടുക്ക്...!! ഡീ..ഡീ മ്യൂട്ടടിച്ച് തെറി വിളിക്കാതെ ചുണയുണ്ടേൽ നേർക്ക് നേരെ നിന്ന് ഉറക്കെ പറഞ്ഞിട്ട് പോടീ വെള്ളപ്പാറ്റേ... നീ പോടാ അച്ചുപ്പൊട്ടാ... നിമ്മി ഉറക്കെ അതും പറഞ്ഞ് ഓടിയതും അച്ചു അവളെ അടിക്കാനായി കൈയ്യോങ്ങി അവൾക് പിറകെ കൂടി... പക്ഷേ അവളപ്പൊഴേക്കും ആ ദേശം വിട്ടു പോയിരുന്നു... തിരികെ റൂമിലേക്ക് തന്നെ വന്ന അച്ചൂനെ ചിരിയോടെ നോക്കി കാണുകയായിരുന്നു ശന്തനു... എന്താടാ ഇതൊക്കെ...നീ എന്തിനാ അവളെ ഇങ്ങനെ കളിയാക്കുന്നേ... ഏയ്...ഇത് ചുമ്മാ ഒന്ന് മൂപ്പിച്ചതല്ലേ... ഇവിടെ വന്നാൽ ഒരു നേരം പോക്കിന് അവളല്ലേയുള്ളൂ... അപ്പോ ചുമ്മാ ഇങ്ങനെ കലികയറ്റിക്കോണ്ടിരിക്കും ഇത് ചുമ്മാ നേരം പോക്കില് മാത്രേ അവസാനിക്ക്വോ... അതോ.... ശന്തനൂന്റെ അർഥം വച്ചുള്ള ആ ചോദ്യം കേട്ടതും അച്ചു മുഖത്തെ ചിരിയൊക്കെ മായിച്ച് ശന്തനൂനെ തന്നെ അടിമുടി ഒന്ന് നോക്കി...
കവി എന്താണ് ഉദ്ദേശിച്ചത്.. എനിക്ക് അത്രയ്ക്കങ്ങോട്ട് പിടി കിട്ടീല്ല... അല്ല...ഇമ്മാതിരി നേരം പോക്കുകൾ പിന്നെ വലിയ വലിയ സീരിയസ് ഇഷ്യൂസ് ആകാറുണ്ട്...അതാണെ... ഹോ... അങ്ങനെ....!! ഇത് അതുപോലെ വല്ല സീരിയസ് ഇഷ്യൂവും ആയാൽ ഞാനാദ്യം ചന്തനു മഹാരാജാവിനെ തന്നെ ബോധിപ്പിച്ചോളാം...എന്തേ... ആ...അതറിഞ്ഞാ മതി... ശന്തനു ഇരു കൈപ്പത്തിയും അച്ചുവിന് നേരെ പൊക്കിപ്പിടിച്ച് അങ്ങനെ പറഞ്ഞതും അച്ചു അവന്  ദഹിപ്പിച്ചൊരു നോട്ടം കൊടുത്ത് ബെഡിലേക്ക് ചെന്നിരുന്നു... അല്ല രാവിലെ എവിടെ പോയിരുന്നു... ഊരുതെണ്ടിയെ ഡൈനിംഗ് ഏരിയയിലേക്ക് കണ്ടതേയില്ല... ഞാൻ ഒരു urgent work മായി ബന്ധപ്പെട്ട് പോയതാ...അത് കഴിഞ്ഞു... കുറച്ച് ചില്ലറ തടഞ്ഞു...നേരെ ഇങ്ങ് പോണു... ആഹാ.. അപ്പോ ഇന്നത്തെ കാര്യം കുശാൽ...!!! ന്മ്മ.. അതൊക്കെ ഓക്കെ...!!!

💬 Comments

View all comments