0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.7K
പിന്നിൽ നിന്ന വേദ്യയിലേക്ക് പോയി...ഒരുതരം വിജയച്ചിരിയോടെ നില്ക്ക്വായിരുന്നു അവൾ....അതിനിടയിലും ത്രേയ അവന്റെ കൈപ്പിടിയിൽ നിന്നും അവളുടെ കൈ വലിച്ചെടുക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു.... കനലെരിയുന്ന മിഴികളോടെ നിന്ന ഊർമ്മിള ത്രേയയുടെ കരണം ലക്ഷ്യമാക്കി കൈ  ആഞ്ഞ് വീശിയതും ത്രേയ അവളുടെ മുഖം രാവണിന്റെ നെഞ്ചിലേക്ക് തിരിച്ചു പിടിച്ചു.... തനിക്ക് നേരെ നീണ്ട പ്രഹരം ഏറെ നേരം കഴിഞ്ഞിട്ടും അവളുടെ കവിളിൽ പതിയാത്തത് കാരണം ത്രേയ മെല്ലെ മുഖമുയർത്തി ഊർമ്മിളയെ ഒന്ന് നോക്കി.... ത്രേയയെ അത്ഭുതപ്പെടുത്തി കൊണ്ട് ഊർമ്മിളയുടെ ശക്തിയേറിയ കരങ്ങളെ വലത് കൈയ്യാൽ തടുത്ത് നില്ക്ക്വായിരുന്നു രാവൺ... ദേഷ്യം കത്തിയെരിയുന്ന കണ്ണുകളോടും വരിഞ്ഞു മുറുകിയ കരങ്ങളോടും അവൻ അവരെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന കാഴ്ച ത്രേയയെ അത്യന്തം അമ്പരപ്പിച്ചു...അവളാ ഞെട്ടലോടെ തന്നെ രാവണിന്റെ മുഖത്തേക്ക് ഉറ്റുനോക്കി നിന്നു.... തുടരും.....

💬 Comments

View all comments